
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ടെലിവിഷൻ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിക്കുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.



താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. അത് കൊണ്ട് തന്നെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. എല്ലാ വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്.



ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം ഇപ്പോഴും നില നിർത്തുന്നത്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു എങ്കിലും താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്.



അഭിനയ മേഖലയിൽ താരം സജീവമാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയുണ്ടായി. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളെല്ലാം വൈറലാണ്. താരം എവിടെയും കാണാത്ത വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിലൂടെ ആണ് കൂടുതലും പ്രേക്ഷകർക്കിടയിൽ തരംഗം ആകുന്നത്. ഒരുപാട് വിമർശനങ്ങളും വസ്ത്ര ധാരണത്തിന് പേരിൽ താരത്തിന് ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്.



സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകർ ഉണ്ട്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും താരത്തിന് അഭിമുഖങ്ങളും പ്രസ്താവനകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ ഒരു വീഡിയോ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത് ഒരു ചാക്ക് താരത്തിന് എറിഞ്ഞു കൊടുക്കുന്നതും അതു കൊണ്ട് പിന്നീട് ഒരു വസ്ത്രം ധരിക്കുന്നതും ആണ്.



ചുരുക്കി പറഞ്ഞാൽ ഒരു ചാക്ക് മുഴുവൻ വേണ്ട ഒരു ഡ്രസ്സ് ഉണ്ടാക്കാൻ എന്നിടത്തേക്ക് എത്തിക്കഴിഞ്ഞു അവസ്ഥ. ഏതു തരത്തിലുള്ള വേഷങ്ങൾ ആണെങ്കിലും വളരെ ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത് എന്നതും താരത്തിന്റെ പോസ്റ്റുകൾ ഓരോന്നും വൈറലാകുന്നതിനി വലിയ കാരണം തന്നെയാണ്. എന്തായാലും സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ പുതിയ വീഡിയോ വൈറലായി കഴിഞ്ഞു.






