
തമിഴ്, കന്നഡ ഭാഷ ചിത്രങ്ങളിലെ അറിയപ്പെടുന്ന മികച്ച അഭിനയത്രി ആണ് അനിക വിക്രമൻ. 2019 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. വളരെ ചുരുക്കം സിനിമകളിൽ മാത്രമാണ് അഭിനയിച്ചത് എങ്കിലും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും മികച്ച ആരാധക അഭിപ്രായങ്ങളും നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



ജാസ്മിൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് തന്നെ നിറഞ്ഞ കയ്യടി പ്രേക്ഷകർ താരത്തിന് എഴുതി അതോടൊപ്പം തന്നെ ഒരുപാട് അവസരങ്ങളും താരത്തെ തേടിയെത്തി. പിന്നീട് താരം പ്രത്യക്ഷപ്പെട്ടത് 2021ൽ വിഷമകരൻ എന്ന ചിത്രത്തിൽ ചൈത്ര റെഡ്ഢിയോടപ്പം ആണ്.



രൂപശ്രീ നായർ താരത്തിനെ യഥാർത്ഥനാമം. അഭിനയ മേഖലയിൽ സജീവമായി ഇതിൽ പിന്നെയാണ് താരം പേര് മാറ്റുന്നത്. താരം ജനിച്ചു വളർന്നതും തന്റെ ബിരുദ കാലം വരെ താമസിച്ചിരുന്നതും ബാംഗ്ലൂരിൽ ആയിരുന്നു. നടി ആകുന്നതിനു മുൻപ് തന്നെ താരം മോഡലിംഗിൽ സജീവ സാന്നിധ്യമായിരുന്നു. ഇടങ്ങളിലെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെയാണ് സിനിമയിലേക്കും സ്റ്റാറ്റസിലെക്കും താരം ഉയർന്നത്.



സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് തന്നെ വ്യത്യസ്ത തരത്തിലുള്ള കിടിലൻ ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടി നടന്മാർ മുതൽ മോഡലിംഗ് പ്രൊഫഷണലായി സ്വീകരിച്ചവരും ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യമാണ് ഇന്ന് പലർക്കും. അതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം ആണ് ഫോട്ടോഷൂട്ട്.



വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാനും ഫോട്ടോഷൂട്ട് അണിയറ പ്രവർത്തകർ തയ്യാറാകുന്നുണ്ട്. പ്രമുഖ നടിമാർ വരെ കൊറോണ കാലയളവിൽ ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുകയും ചെയ്തു. ഒരു സിനിമയിലോ സീരിയലിലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.



എന്തായാലും ഇപ്പോൾ താരം പങ്കുവെച്ച തന്റെ പുതിയ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പുറംഭാഗത്ത് ചെയ്ത ടാറ്റൂ വളരെ കൃത്യമായി കാണുന്ന തരത്തിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക പ്രേക്ഷകർ നൽകി ക്കൊണ്ടിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് വളരെപ്പെട്ടെന്നുതന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.





