എന്റെ കണ്ണിലെ തീ കണ്ടോ…. ദുബൈയിൽ നിന്നും പുതിയ ഫോട്ടോകൾ പങ്കുവെച്ച് നിഖിത ശർമ…

in Entertainments

സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ വെറൈറ്റി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറുകയാണ് ഇന്ന് പലരും. പ്രമുഖ നടീനടന്മാർക്ക് ലഭിക്കുന്നതിനേക്കാൾ ആരാധക പിന്തുണ ഇത്തരത്തിൽ ഉള്ളവർക്ക് ലഭിക്കാറുണ്ട്. ഫോട്ടോഷൂട്ട്കളും വ്യത്യസ്തമായ ഫോട്ടോഷൂട്ട് വീഡിയോകളും പങ്കുവെച്ചാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയത്.

ടിക്ടോക് എന്ന ആപ്ലിക്കേഷനിൽ വ്യത്യസ്തമായ വീഡിയോകൾ ചെയ്തു സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആയി മാറിയവരും ധാരാളമാണ്. പിന്നെ ടിക്ടോക്ക് ഇന്ത്യയിൽ നിരോധിച്ചതോടെ പലരും ഇൻസ്റ്റാഗ്രാമിൽ സജീവമായി. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകർ വരെയുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് നിഖിത ശർമ.

സോഷ്യൽ മീഡിയ സെലിബ്രിറ്റി ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെയാണ് താരം അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 6 മില്യൺ ന്ന് അടുത്ത ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ ഉള്ള ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവെക്കുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ദുബൈയിൽ നിന്നാണ് താരം ഇപ്പോൾ ഫോട്ടോകൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പബ്ലിക് ഫിഗർ എന്നിങ്ങനെയാണ് താരം അറിയപ്പെടുന്നത്.

നിരന്തരമായി ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് താരം. ബിക്കിനി ഫോട്ടോ ഷൂട്ട് വരെ സോഷ്യൽ മീഡിയയിൽ താരം ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്. Fire in my eyes, gratitude in my soul and a beautiful world around…Dubai is something else! എന്റെ കണ്ണുകളിൽ തീ, എന്റെ ആത്മാവിൽ നന്ദി, ചുറ്റുമുള്ള മനോഹരമായ ലോകം. ✨ ദുബായ് വേറെയാണ്! എന്നാണ് താരം ഫോട്ടോകൾക്കൊപ്പം ക്യാപ്ഷൻ ആയി കുറിച്ചിരിക്കുന്നത്.

Nikita
Nikita
Nikita
Nikita

Leave a Reply

Your email address will not be published.

*