അവസരങ്ങൾക്ക് വേണ്ടി പലർക്കും വഴങ്ങി കൊടുത്തിട്ടുണ്ട്…എന്നിട്ടും അവസരങ്ങൾ കുറഞ്ഞു.. ദുരനുഭവം തുറന്നു പറഞ്ഞു പ്രിയതാരം ശ്രീ റെഡ്ഡി…

തെലുങ്ക് ചലച്ചിത്ര ടെലിവിഷൻ വ്യവസായത്തിൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് ശ്രീ റെഡ്ഡി. 2011 ൽ നീനു നാന അബദ്ദം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഗോവിന്ദ് വർഹയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികൾക്ക് താരത്തെ കാണാൻ സാധിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചത്.

2013 ൽ ശേഖർ സൂരി സംവിധാനം ചെയ്ത അരവിന്ദ് 2 എന്ന ത്രില്ലർ ചിത്രത്തിലെ നായിക കഥാപാത്രമായിരുന്നു താരം. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്ന് ചുരുക്കം. ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞാണ് താരം അവതരിപ്പിക്കുന്നത്.

വരാനിരിക്കുന്ന തെലുങ്ക് ചിത്രമായ സിന്ദഗി, ചല്ല സായ് എന്നിവയിലും താരം പ്രത്യക്ഷപ്പെടും. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഇതുവരെയും ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അതു കൊണ്ടുതന്നെ പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിനെ കുറഞ്ഞു പോയിട്ടില്ല. വരുംവർഷങ്ങളിൽ താരത്തിനെ തായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾക്കുവേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

2021 ലെ ക്ലൈമാക്‌സ് എന്ന സിനിമയിൽ താരം ചെയ്ത വേഷം സ്ക്രീൻ ടൈമിൽ കുറവായിരുന്നുവെങ്കിലും മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ട് തന്റെ ഇടം അടയാളപ്പെടുത്തി കടന്നുപോകാൻ താരത്തിന് സാധിച്ചു. തന്റെ അഭിപ്രായങ്ങൾ ആരുടെ മുമ്പിലും സധൈര്യം തുറന്നുപറയാൻ ഇതുവരെയും താരം മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയാണ്.

തെന്നിന്ത്യൻ സിനിമാലോകത്ത് തന്നെ വിവാദങ്ങൾ കൊണ്ട് പ്രശസ്തയായ താരമാണ് ശ്രീ റെഡ്ഡി. സിനിമാ മേഖലയിൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ച് നെക്കുറിച്ച് താരം മുമ്പും തുറന്നു പറഞ്ഞിട്ടുണ്ട്. കരിയർ ആരംഭിക്കുന്ന സമയത്ത് അവസരങ്ങൾ ലഭിക്കാൻ വേണ്ടി പലരുടെ മുമ്പിലും വഴങ്ങേണ്ടി വന്നിട്ടുണ്ട് എന്നാണ് താരം നേരത്തെ തുറന്നു പറഞ്ഞിരുന്നത്.

പിന്നീട് അവസരത്തിന് വേണ്ടി മറ്റുള്ളവർക്ക് വേണ്ടി വഴങ്ങി കൊടുക്കുന്നത് അവസാനിപ്പിച്ചപ്പോൾ കരിയറിൽ അവസരങ്ങളും കുറഞ്ഞു എന്നാണ് താരം വെളിപ്പെടുത്തിയത്. സിനിമാ മേഖലയിൽ പല പ്രമുഖ സംവിധായകരും നിർമാതാക്കളും തന്നെ ശരിക്ക് ഉപയോഗിച്ചിട്ടുണ്ട് എന്ന താരം തുറന്നു പറയുകയാണ് ഇപ്പോൾ. സംവിധായകർക്കൊപ്പം കിടക്ക പങ്കിട്ടാൽ അവസരം നൽകാമെന്ന് പലരും പറഞ്ഞിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

ആദ്യ സമയങ്ങളിൽ ഇത്തരത്തിലുള്ള നിർബന്ധങ്ങൾക്ക് വഴങ്ങിയിട്ടുണ്ട് എന്നും അത്തരത്തിലുള്ള സംവിധായകർക്കും നിർമ്മാതാക്കൾക്കും അഭിനയം അല്ല വേണ്ടത് എന്നും താരം തുറന്നു പറയുന്നുണ്ട്. ഇപ്പോൾ താൻ അതിന് തയ്യാറാവാത്തത് കൊണ്ടുതന്നെയാണ് സിനിമയിൽ അവസരം കുറയുന്നത് എന്നും താരം കൂട്ടിച്ചേർത്തു. എന്തായാലും വളരെയധികം ഞെട്ടലോടെയാണ് താരത്തിന്റെ വാക്കുകൾ സിനിമാ പ്രേമികൾ കേൾക്കുന്നത്.

Reddy
Reddy
Reddy
Reddy