സിനിമാ-സീരിയൽ മേഖലകളിൽ തിളങ്ങി നിൽക്കുന്നവരെല്ലാം ഇപ്പോൾ ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിൽ പങ്കെടുക്കുന്നുണ്ട്. വളരെ സജീവമായി സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം അഭിനയ വൈഭവം കൊണ്ട് ആരാധകരെ ഉണ്ടാക്കിയെടുത്ത ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ ആരവത്തോടെയാണ് ആരാധകർ കൊണ്ടാടുന്നത്. അതുകൊണ്ട് തന്നെയാണ് ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറലാകുന്നത്.
സിനിമാ പോലോത്ത അഭിനയ മേഖലകളിൽ തിളങ്ങിനിൽക്കുന്ന വരും തിരക്കിൽ ഉള്ള ഒരു പോലും ഇന്ന് മോഡൽ ഫോട്ടോ ഷോട്ടുകളിൽ പങ്കെടുക്കുന്നുണ്ട്. എങ്ങനെയൊക്കെ ആണെങ്കിലും ബിക്കിനി ഫോട്ടോകൾ ആണ് വളരെ പെട്ടെന്ന് വൈറൽ ആകാൻ ഉള്ളത്. അതുപോലെതന്നെ വൈറൽ ആകുന്ന മറ്റൊരു വിഭാഗമാണ് സ്വിംസ്യൂട്ടിൽ ഉള്ള ഫോട്ടോകൾ. എന്തായാലും ശരീരത്തിന്റെ അഴക് പ്രദർശിപ്പിക്കുന്ന ഫോട്ടോകൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനമുണ്ട് എന്ന് ചുരുക്കം.
ഇപ്പോൾ ഒരു പോലെയുള്ള സ്ത്രീ ഡ്യൂട്ടിയിൽ തിളങ്ങി നിൽക്കുന്ന 3 അഭിനേത്രികളുടെ ഫോട്ടോകളാണ് പ്രേക്ഷകർക്കിടയിൽ വൈറലാകുന്നത്. ആരാണ് സിം ഡ്യൂട്ടിൽ കൂടുതൽ സുന്ദരിയായി കാണപ്പെടുന്നത് എന്ന ഒരു ചോദ്യവുമായാണ് ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ ഫോട്ടോകൾക്ക് നേടാൻ സാധിച്ചു എന്നതിനോടൊപ്പം മികച്ച പ്രേക്ഷക പ്രതികരണങ്ങളും ഫോട്ടോകൾക്ക് പിന്നാലെ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്.
ജാൻവി കപൂർ, അനന്യ പാണ്ഡെ, സാറ അലി ഖാൻ തുടങ്ങിയവരുടെ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് മൂന്നുപേരും സിനിമയിലേക്ക് എത്തുന്നത് എന്നും സിനിമ മേഖലയിൽ അറിയപ്പെടുന്ന കുടുംബാംഗങ്ങളുടെ മക്കളാണ് ഇവർ എന്നും ഇവരുടെ മൂന്നുപേരുടെയും സാമ്യതകളിൽ ഹൈലൈറ്റ് ചെയ്യുന്നത് തന്നെയാണ്.
നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് താരം. ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് അഭിനയം ആരംഭിച്ചത് എങ്കിലും ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം പ്രശസ്തയായത്.
ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അനന്യ പാണ്ഡെ. പ്രശസ്ത ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകളാണ് താരം. 2019 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. അഭിനയം മേഖലയോടൊപ്പം തന്നെ മോഡലിംഗ് രംഗവും താരം വളരെ മനോഹരമായി മുന്നോട്ടു കൊണ്ടു പോവുകയാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒരുപാടു മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.
നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം 2018 മുതൽ അഭിനയ രംഗത്ത് തിളങ്ങി നിൽക്കുകയാണ്. പ്രശസ്ത ബോളിവുഡ് താരം സൈഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളാണ് താരം. സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാത് എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ താരം അഭിനയിക്കുകയുണ്ടായി.
Leave a Reply