
ഈ അടുത്ത് പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയാണ് ഭീഷ്മപർവ്വം. അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരുന്നു . മലയാളത്തിലെ ഒരുപാട് താരനിരകൾ സിനിമയിൽ അണിനിരന്നിരുന്നു. എല്ലാം കൊണ്ടും മികച്ചു നിൽക്കാൻ സിനിമക്ക് സാധിച്ചിരുന്നു.



ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ട ഓരോ കഥാപാത്രങ്ങളും മലയാളി സിനിമാ പ്രേമികളുടെ ഹൃദയത്തിൽ പ്രത്യേകസ്ഥാനം കണ്ടെത്തിയിട്ടുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ആലിസ്. മൈക്കിൾ അപ്പന്റെ ആലിസ് എന്ന് തന്നെയാണ് കഥാപാത്രം അറിയപ്പെട്ടത്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമാണ് മൈക്കിൾ . ഈ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിച്ച താരമാണ് അനസൂയ ഭരദ്വാജ്.



മിനി സ്ക്രീനിലും ബിഗ് സ്ക്രീനിൽ മികച്ചുനിൽക്കുന്ന താരം നടിയെന്ന നിലയിലും ടെലിവിഷൻ അവതാരക എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുകയാണ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു.



അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ താരം വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. മോഡലിംഗ് രംഗത്തും താരം സജീവസാന്നിധ്യമാണ്. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി താരം ആരാധകരോട് ഇടപെടാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.



താരം ഈ അടുത്ത് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. പതിവുപോലെ ബീച്ചിൽ നിന്ന് കിടിലൻ ഹോട്ട് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യനിൽ കൂടുതൽ ആരാധകരുള്ള താരത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.



തെലുങ്ക് സിനിമയിലും മിനിസ്ക്രീനിലും ആണ് താരം തിളങ്ങി നിൽക്കുന്നത്. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. രണ്ടായിരത്തി മൂന്നിൽ പുറത്തിറങ്ങിയ നാഗ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. രംഗസ്ഥലം, പുഷ്പ, ഭീഷ്മപർവ്വം, കിലാഡി തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്.





