
മലയാളം തമിഴ് സിനിമ മേഖലകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് ഇനിയ. ബാല താരമായാണ് അഭിനയ മേഖലയിലേക്ക് താരം കടന്നു വരുന്നത്. അതിനു ശേഷം നായികയായും സഹ നായികയായും താരം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെയും തമിഴിലെയും മുൻനിര നായിക നടന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരമുണ്ടായിട്ടുണ്ട്.



സിനിമയിൽ മാത്രമല്ല ടെലിവിഷൻ രംഗങ്ങളിലും താരം സജീവമാണ്. വളരെ ചെറുപ്പത്തിൽ തന്നെ ടെലിവിഷൻ സീരിയലുകളിലും സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അതിനെ കൈകാര്യം ചെയ്യുന്നത്. സിനിമകളിൽ ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്തു ഒരുപാട് ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്.



അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിന് താരത്തിന് ആരാധകരിൽ നിന്നും പ്രത്യേകം പ്രശംസ ലഭിക്കാറുണ്ട്. തന്നെ ഏൽപ്പിച്ച കഥാപാത്രങ്ങളെ വളരെ മികച്ച രൂപത്തിനും മനോഹരമായും അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടികളോടെയാണ് ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടി കൊണ്ടിരുന്നത്.



കാരണം മികച്ച രൂപത്തിലാണ് ഓരോ വേഷത്തെയും താരം സമീപിച്ചത്. മലയാളത്തിലും തമിഴിലും എല്ലാം ഒരുപാട് മികച്ച സിനിമകളിലൂടെ താരത്തിനെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അത്രത്തോളം മികവിലാണ് താരം ഓരോ വേഷങ്ങൾക്കും ജീവൻ നൽകിയത്.



സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. നിരന്തരം താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും അഭിമുഖങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. ട്രാൻസ്പരന്റ് കേരള സാരിയിൽ ബോൾഡായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹോട്ട് ലുക്കിലും ക്യൂട്ട് ലുക്കിലും പ്രത്യക്ഷപ്പെട്ട ഫോട്ടോഷൂട്ട് പ്രേക്ഷകർ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്.





