
സിനിമ-സീരിയൽ മോഡലിങ് മേഖലകളിലെല്ലാം തിളങ്ങി നിൽക്കുകയും അവരുടെ മികച്ച പ്രകടനങ്ങൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്യുക അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിശേഷങ്ങൾ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച് സിനിമാ-സീരിയൽ അഭിനേതാക്കളുടെ കുടുംബാംഗങ്ങൾക്കും മക്കൾക്കും എല്ലാം വളരെ വലിയ ആരാധകവൃന്ദം സമൂഹത്തിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്.



സൂപ്പർതാരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ സ്വീകരിക്കാറുള്ളത് . ഇത്തരത്തിൽ സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ഒരു പെൺകുട്ടിയുടെ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇളക്കി മറിക്കുന്നത്. പെട്ടെന്ന് തന്നെ താര പുത്രിയുടെ ഫോട്ടോകൾ ഒരുപാട് കാഴ്ചക്കാരെ നേടുകയും മികച്ച പ്രതികരണങ്ങൾ സ്വീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.



അച്ഛനും അമ്മയും സിനിമാമേഖലയിലെ മുൻനിരയിൽ തന്നെ ഉള്ളവരാണ് എന്നതാണ് മകളുടെ ഏറ്റവും വലിയ ഭാഗ്യം. പറഞ്ഞു വരുന്നത് മലയാളസിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന മുൻനിര സ്വഭാവ നടിമാരിൽ ഒരാളായ ശീലു എബ്രഹാമിന്റെയും പ്രശസ്ത നിർമ്മാതാവ് എബ്രഹാമിന്റെയും പുത്രിയായ ചെൽസിയയുടെ ക്യൂട്ട് ഫോട്ടോകളാണ് ആരാധകർ വളരെപ്പെട്ടെന്നുതന്നെ ഏറ്റെടുത്തത്. അമ്മയെപ്പോലെ സുന്ദരിയാണ് മകളും. സുന്ദരിയായ മകളുടെ ഫോട്ടോകൾക്ക് നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകുന്നുണ്ട്.



അബ്രഹാമിന്റെ നിർമ്മാണത്തിൽ പുറത്തുവരുന്ന സിനിമകളിലൂടെയാണ് ഷീലു എബ്രഹാം പ്രിയങ്കരിയായ നടി ആകുന്നതും ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്ഥിരപ്രതിഷ്ഠ നേടുന്നതും. മികച്ച അഭിനയം അനുഭവം താരം പ്രകടിപ്പിക്കുന്ന അതുകൊണ്ട് തന്നെ മറ്റു പല സിനിമകളിലും താരത്തിന് ഇപ്പോൾ അവസരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്.



വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു എബ്രഹാം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. എന്നാൽ ഷീ ടാക്സി എന്ന സിനിമയിലൂടെ ആണ് ജനപ്രിയ നടിയായി താരം ഉയരുന്നത്. ഷീ ടാക്സി എന്ന സിനിമയിലെ താരത്തിന് കഥാപാത്രം അത്യുഗ്രൻ ആയി താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടിയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു. 2013 മുതൽ താരം സജീവമായി സിനിമ മേഖലയിൽ നിലകൊള്ളുകയാണ്.



ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏതുതരത്തിലുള്ള കഥാപാത്രവും വളരെ മികച്ച രൂപത്തിൽ അനായാസം താരത്തിന് അവതരിപ്പിക്കാൻ സാധിക്കും എന്നതാണ് ആരാധകരുടെ അഭിപ്രായം. അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ എല്ലാ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുണ്ട്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ ഭാവിയിൽ താരത്തിന് മലയാളസിനിമ പ്രേക്ഷകർക്കിടയിൽ ഇറങ്ങിച്ചെല്ലാൻ കഴിയുമെന്നു തന്നെയാണ് ആരാധകർ മനസ്സിലാക്കുന്നത്.


