ഞാൻ എപ്പോഴും ഡിഫറന്റ് ആണ്.. താരത്തിന്റെ പുത്തൻ ഡ്രസ്സ്‌ കണ്ട് കണ്ണ് തള്ളി ആരാധകർ…

in Entertainments

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും ബിഗ്ബോസ് റിയാലിറ്റി ഷോ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ ഇത് നാലാമത്തെ സീസണാണ്. അതേ അവസരത്തിൽ ഏറ്റവും കൂടുതൽ ബിഗ് ബോസ് സീസണുകൾ പൂർത്തിയാക്കിയത് ഹിന്ദി ഭാഷയിൽ ആണ്.

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനാണ് ബിഗ് ബോസ് ഹിന്ദി റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്യുന്നത്. ഒരുപാട് സെലിബ്രിറ്റികൾ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾ ആയി എത്തിയിട്ടുണ്ട്. ഇതുവരെ 15 സീസണുകൾ ആണ് ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോ പൂർത്തിയാക്കിയത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പേർ കാണുന്ന റിയാലിറ്റി ഷോ ആയിരിക്കും ഹിന്ദി ബിഗ് ബോസ്.

ഇതിൽ വിജയികളായി വരുന്നവർ പ്രത്യേക ശ്രദ്ധിക്കപ്പെടുകയും ചെയ്യും. ഈ ബിഗ് ബോസ് റിയാലിറ്റി ഷോ പതിനാലാമത്തെ സീസണിൽ വിജയ് ആയി പുറത്തു വന്ന താരമാണ് റുബീന ഡിലായ്ക്. ഒരു മികച്ച മത്സരാർത്ഥി എന്ന നിലയിൽ താരം ബിഗ് ബോസ് ഹൗസിൽ നല്ല പ്രകടനം കാഴ്ച വെക്കുകയും പ്രേക്ഷകർ താരത്തെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് താരം ഇന്ത്യയിലൊട്ടാകെ അറിയപ്പെട്ടു.

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് റോബിൻ ഡിലൈക്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകറെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മോഡൽ രംഗത്ത് ആണ് താരം കൂടുതൽ തിളങ്ങി നൽകുന്നത്. കൂടാതെ പല ടിവി ഷോകളിൽ പങ്കെടുത്തുകൊണ്ട് പ്രേക്ഷകഹൃദയം കിടക്കാൻ താരത്തിന് കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ കണ്ട് ആരാധകർ ഇത് വലയാണോ ധരിച്ചിരിക്കുന്നത്? എന്ന് ചോദിക്കുന്നുണ്ട്. ഏതായാലും ഫോട്ടോ വൈറലായി കഴിഞ്ഞിരിക്കുന്നു.

Rubina Dilaik
Rubina Dilaik
Rubina Dilaik
Rubina Dilaik

Leave a Reply

Your email address will not be published.

*