
ഹിന്ദി സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് സൈഷ സെഹ്ഗാൾ. വളരെ മികച്ച അഭിനയ വൈഭവം കൊണ്ട് വലിയ പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന് വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ അവധേഷ് കുമാർ ശർമ്മ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലർ സൺഡേ നൈറ്റ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്.



വളരെ വിജയകരമായ ഈ ചിത്രത്തിൽ താരം നിർവഹിച്ചത് മായ റായ് എന്ന കഥാപാത്രമാണ്. കേന്ദ്ര കഥാപാത്രമായി തന്നെ ആദ്യത്തെ അഭിനയം കാഴ്ചവെക്കാൻ സാധിച്ചു എന്നത് കരിയറിലെ മികവ് തന്നെയാണ്. വിപിൻ പരഷർ സംവിധാനം ചെയ്തു 2018ൽ പുറത്തിറങ്ങിയ കോമഡി ഫിലിം ഉദാഞ്ഞു ആണ് താരത്തിനെ രണ്ടാമത്തെ ചിത്രം. ഒരുപാട് മികച്ച അഭിനേതാക്കളുടെ ഒരു നിരതന്നെ സിനിമയിൽ ഉണ്ടായിരുന്നു.



അതിനിടയിൽ താരത്തെ വളരെ ശ്രദ്ധേയമായി പ്രേക്ഷകർക്കിടയിൽ അടയാളപ്പെടുത്തപ്പെട്ടത് താരം കാഴ്ചവെച്ച മികച്ച അഭിനയത്തിന് കാരണം കൊണ്ട് തന്നെയാണ്. പ്രേം ചോപ്ര, അശുതോഷ് രാണ, രജനീഷ് ദുഗ്ഗൽ, ബ്രൂണ അബ്ദുള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ച ഈ സിനിമയിൽ ശാന്തി സിംഗ് എന്ന കഥാപാത്രത്തെയാണ് താരം അന്വർഥം ആക്കിയത്. വളരെ മികച്ച അഭിപ്രായങ്ങൾ ഈ കഥാപാത്രത്തിലൂടെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു.



വളരെ ചുരുങ്ങിയ സിനിമകളിലൂടെ മാത്രമാണ് പ്രേക്ഷകരുടെ ഇടയിലേക്ക് താരത്തിനെ മുഖം കാണുന്നത്. വെറും രണ്ട് ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. എങ്കിലും അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തത്. പക്ഷേ ഒരുപാട് വർഷങ്ങളായി സിനിമാ മേഖലയിൽ സജീവമായി പ്രവർത്തിച്ചു വരുന്നവർക്കുള്ള അതേ ഫോളോവേഴ്സുണ്ട് താരത്തിന്.



വളരെ മികച്ച പ്രേക്ഷകപ്രീതിയും മികച്ച അഭിപ്രായങ്ങളും ഈ സിനിമയിലൂടെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു. ആദ്യ സിനിമയാണ് എന്ന് കാഴ്ചക്കാർക്ക് തോന്നിപ്പിക്കാത്ത രൂപത്തിൽ വളരെ പക്വമായും മനോഹരമായും ആണ് ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത്. എന്തായാലും അഭിനയ വൈഭവം കൊണ്ട് തന്നെയാണ് താരം മേഖലയിൽ അറിയപ്പെടുന്നത്.



ഒരുപാട് അവസരങ്ങൾ ഇപ്പോൾ താരത്തെ തേടി എത്തുന്നുണ്ട്. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ താരം അറിയപ്പെടാനും തുടങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉള്ള താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറൽ ആവുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.



ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം മിക്കപ്പോഴും പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ താരം സാരിയിൽ കിടിലൻ ഫോട്ടോകളാണ് പങ്കു വച്ചിട്ടുള്ളത്. പക്ഷെ സാരിക്ക് ബ്ലൗസ് ധരിച്ചിട്ടില്ല എന്നതാണ് ഫോട്ടോകളെ വ്യത്യാസ്ഥമാക്കുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന്റെ പുതിയ ഫോട്ടോകൾക്കും ലഭിക്കുന്നുണ്ട്. മികച്ച അഭിപ്രായങ്ങളും പ്രേക്ഷക പിന്തുണയും താരത്തിന്റെ ഫോട്ടോകൾക്ക് പതിവാണ്. എന്തായാലും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.





