അന്ന് തന്നെ ശപിക്കരുതെന്ന് ദിലീപ് പറഞ്ഞു. പക്ഷെ ദിലീപ് അതിനുള്ളത് അനുഭവിച്ചു.. അനുഭവം വ്യക്തമാക്കി ഷംന കാസിം…

in Entertainments

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഷംന കാസിം. 2004 മുതൽ സിനിമ അഭിനയ മേഖലയിൽ താരം സജീവമാണ്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്. പിന്നീട് മലയാളത്തിൽ ഒരുപാട് മികച്ച സിനിമകൾ താരം പ്രേക്ഷകർക്ക് സമ്മാനിച്ചു.

മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ച താരം അഭിനയം ആരംഭിക്കുന്നത് മലയാളം സിനിമയിലൂടെയാണ്. തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലെ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. അവരുടെ കൂടെ അഭിനയിക്കുമ്പോഴും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് ലഭിച്ചു. ഭാഷകൾക്കതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ നേടാനും കഴിഞ്ഞിട്ടുണ്ട്.

മികച്ച അഭിപ്രായമാണ് സിനിമാ മേഖലയിൽ താരത്തിനുള്ളത്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. ഏത് കഥാപാത്രമാണ് എങ്കിലും വളരെ പെട്ടെന്ന് അതിനോട് ഇണങ്ങി ആഴത്തിൽ അറിഞ്ഞു അവതരിപ്പിക്കാൻ താരത്തിന് ഒരു കഴിവുണ്ട്. നിറഞ്ഞ കയ്യടികൾ താരത്തിന് ലഭിക്കുകയും ചെയ്തു.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിന് മാത്രം പ്രേക്ഷകർക്കിടയിൽ മികച്ച സ്ഥാനം താരത്തിനുണ്ട്. മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. നടി എന്നതിലുപരി നർത്തകിയും മോഡലുമാണ് താരം. നർത്തകി എന്ന നിലയിലും താരത്തിന് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. കാഴ്ചക്കാരെ നൃത്തച്ചുവടുകൾ കൊണ്ട് താരം അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്നതു കൊണ്ട് തന്നെ ഒരുപാട് മികച്ച ഫോട്ടോകൾ ആണ് ഈ അടുത്ത താരം പങ്കുവച്ചത്. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ മോഡൽ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് വൈറലാകുന്നത്. ദിലീപിനെ കുറിച്ചും ദിലീപ് നായകനായി അഭിനയിച്ച ഒരു സിനിമയെ കുറിച്ചും ആണ് താരം തുറന്നു പറയുന്നത്.

മോസ് ആൻഡ് ക്യാറ്റ് എന്ന സിനിമയിൽ നായികയായി ആദ്യം കാസ്റ്റ് ചെയ്തിരുന്നത് താരത്തെ ആയിരുന്നു എന്നും ഷൂട്ടിങ്ങിന്റെ തലേദിവസമാണ് തന്നെ മാറ്റി എന്ന വിവരം താൻ അറിയുന്നത് എന്നും താരം വ്യക്തമാക്കുന്നു. ആ സമയത്ത് ദിലീപ് തന്നെ വിളിച്ചിരുന്നു എന്നും തന്നെ ശപിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്നും താരം തുറന്നു പറയുന്നുണ്ട്. ഞാൻ ശപിച്ചിട്ട് ഒന്നുമില്ല പക്ഷേ സിനിമയിൽ എവിടെയൊക്കെയോ പാളിച്ചകൾ ഉണ്ടായിരുന്നു എന്ന് പിന്നീട് തെളിയിക്കപ്പെട്ടു എന്നാണ് ഇപ്പോൾ താരം പറയുന്നത്.

Shamna
Shamna
Shamna
Shamna
Shamna

Leave a Reply

Your email address will not be published.

*