സോ ഹോട്ട്… മോണോക്കിനിയിലും വെറൈറ്റി തേടി സിമ്രാൻ… ഫോട്ടോ കാണാം…..

in Entertainments

സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു കവിയുന്നതും ഓരോ ദിവസവും അപ്‌ലോഡ് ചെയ്യപ്പെടുന്നതും വ്യത്യസ്ത തരത്തിലുള്ള മോഡൽ ഫോട്ടോഷൂട്ടുകൾ ആണ്. ഫോട്ടോഷൂട്ടുകൾ ഇലൂടെ മോഡലിംഗ് രംഗത്ത് സജീവമായി നിന്നു കൊണ്ട് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളായ ഒരുപാട് പേരുണ്ട്. തുടർച്ചയായി ഒരുപാട് ഫോട്ടോകളും വീഡിയോകളും ചെയ്തു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയത്. പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്.

ഇത്തരത്തിൽ തുടർച്ചയായി ഫോട്ടോഷൂട്ടുകൾ ചെയ്തു കൊണ്ടും വീഡിയോകളിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടും സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയി മാറിയ താരമാണ് സിമ്രാൻ കെ. ഇപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ അറിയപ്പെട്ട ഒരു സെലിബ്രിറ്റിയാണ്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സിമ്രാൻ കെ. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ആണ് താരം കൂടുതലും പങ്കുവെക്കാറുള്ളത്. അതു കൊണ്ടാണ് താരം വളരെ പെട്ടെന്ന് തന്നെ അറിയപ്പെട്ടത്.

തന്റെ അഭിനയ മികവ് കൊണ്ട് സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച താരം ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഒരുപാട് ബ്രാൻഡ് പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി കോലാബോറേഷൻ ചെയ്യാറുണ്ട്. താരം ആരാധകർക്കിടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത് കിടിലൻ ഗ്ലാമർ ഹോട്ട് ഫോട്ടോകൾ പങ്കു വച്ചു കൊണ്ടാണ്.

ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. എന്തായാലും അപ്ലോഡ് ചെയ്യപ്പെടുന്ന ഗ്ലാമറ് ഫോട്ടോഷൂട്ടുകൾ ഇലൂടെ ഒരുപാട് വലിയ ആരാധകവൃന്ദത്തെ വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ ഉള്ളിൽ തന്നെ താരത്തെ നേടിയെടുക്കാൻ കഴിഞ്ഞത് താരത്തിന് മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ഫലം തന്നെയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് തരം കൂടുതലായി കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇതിനുമുമ്പും താരം ഇത്തരത്തിലുള്ള കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഒരു വെറൈറ്റി മോണോക്കിനിയിലാണ്. ആരെയും വശീകരിക്കുന്ന ശരീരവടിവും സൗന്ദര്യവും ആണ് താരത്തിന്റെ ഹൈലൈറ്റ്. എന്തായാലും ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം ആയിട്ടുണ്ട്.

Simran
Simran
Simran
Simran

Leave a Reply

Your email address will not be published.

*