
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരുള്ള പ്രശസ്തയായ ശ്രീലങ്കൻ മോഡലാണ് നിമേഷ ജയരത്‌നെ. പ്രൊഫഷനൽ ഈ ഒരു എൻജിനീയറാണ് എങ്കിലും സൗന്ദര്യത്തിലും ഫാഷനിലും ട്രെൻഡിലും ഒക്കെയാണ് താരത്തിന് താൽപര്യങ്ങളും ഇഷ്ടങ്ങളും. അതിനപ്പുറം താരം 2016 ലെ മിസ് ശ്രീലങ്ക ഫൈനലിസ്റ്റിൽ ഉണ്ടായിരുന്നു. താരം ഒരു ശ്രീലങ്കൻ മോഡൽ, യൂട്യൂബർ, വീഡിയോ ക്രിയേറ്റർ, ടിക്‌ടോക്ക് സ്റ്റാർ, പ്രശസ്ത ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, ഫിറ്റ്‌നസ്, ബ്ലോഗർ എന്നിങ്ങനെ എല്ലാം അറിയപ്പെടുന്നു.



താരത്തിന്റെ സുന്ദരമായ രൂപം, മനോഹരമായ ചിരി, ശൈലി, നല്ല വ്യക്തിത്വം എന്നിവ കൊണ്ടെല്ലാം ആണ് താരത്തിന് വളരെ പെട്ടെന്ന് പ്രശസ്തയാവാൻ സാധിച്ചത്. താരം നിരവധി മുൻനിര ബ്രാൻഡുകളെ അഭിമുഖീകരിച്ചിട്ടുണ്ട്. താരം ഒരു ഇൻസ്റ്റാഗ്രാം താരമാണ്. കൂടാതെ സ്‌നാപ്ചാറ്റിലൂടെയും താരം വളരെ പ്രശസ്തയാണ്. താരത്തിന് ഇന്ത്യയിൽ വളരെയധികം ആരാധകരുണ്ട്. താരം സാധാരണയായി താരത്തിന്റെ ഫോട്ടോകളും വീഡിയോളാലും ഇൻസ്റ്റാഗ്രാമിൽ പങ്കിടുന്നുണ്ട്.



താരം പ്രധാനമായും അഭിനയം, നൃത്തം, യാത്രകൾ, ബ്ലോഗിംഗ്, മോഡലിംഗ് തുടങ്ങിയവയെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. മോഡലിംഗിൽ താരത്തിന് അതിയായ അഭിനിവേശമുണ്ട്. അത്തരത്തിൽ പ്രശസ്തയായ താരം ഒന്നിലധികം പ്രശസ്തമായ ബ്രാൻഡുകളുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. താരത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. താരം സൃഷ്ടിക്കുന്ന ക്രിയാത്മകവും വിജ്ഞാനപ്രദവുമായ ഉള്ളടക്കത്തിന് താരത്തിന്റെ ആരാധകർ ഒരുപാട് പ്രശംസകൾ താരത്തിന് നൽകാറുണ്ട്.



ശ്രീലങ്കയിലെ കൊളംബോയിലാണ് താരം ജനിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രചോദനാത്മകമായ അടിക്കുറിപ്പുകളും റീലുകളുമുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്ത് വളരെയധികം പ്രശസ്തി നേടിയ പ്രശസ്ത സെലിബ്രിറ്റിയാണ് താരം. ലക്ഷക്കണക്കിനാളുകളാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നത്. മോഡലിംഗ് മേഖലയിലെ സുന്ദരിയും ഫിറ്റ്‌നസ് ഫ്രീക്ക് മോഡലുമാണ് താരം. താരത്തിന്റെ ഫിറ്റ് ബോഡി വളരെ ആകർഷകമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകരെ ഭ്രാന്ത് പിടിപ്പിക്കുന്നത്. ബാത്ത് ടബ്ബിൽ നിന്നും ഹോട്ട് ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ശരീരം മുഴുവൻ പത മൂടിക്കിടക്കുന്ന രൂപത്തിലുള്ള ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. സ്വർഗ്ഗം കാണണമെങ്കിൽ കണ്ണിലേക്ക് നോക്കൂ എന്ന ക്യാപ്ഷനും താരം നൽകിയിരിക്കുന്നു. ഫോട്ടോകൾ എന്തായാലും വൈറലാണ്.






