“സമന്തക്ക് ഇതെന്തുപറ്റി വിവാഹമോചനത്തിന് ശേഷം തുണി പാടേ കുറച്ചല്ലോ” കമെന്റുകൾ ഇങ്ങനെ… സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് പുതിയ ഫോട്ടോകൾ…

in Uncategorized

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. 2010 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടരുകയാണ് അഭിനയിച്ച ഓരോ സിനിമകളിലൂടെയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട് അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന് നിലനിർത്താനും സാധിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിൽ താരം കൊമേഴ്സ് ബിരുദധാരിയാണ്. കോളേജ് പഠനത്തിനിടയിലും മോഡലിംഗ് രംഗത്തെ താരം കരിയർ ആരംഭിച്ചിരുന്നു. തെലുങ്ക് പ്രണയ ചിത്രമായ യേ മായ ചെസാവെയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഈ സിനിമയ്ക്ക് നവാഗതർക്ക് ഉള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്..

തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ആരുടെ കൂടെ അഭിനയിച്ചാലും താരത്തിന് അഭിനയം ശ്രദ്ധേയമാവുകയും പ്രശംസകൾ ലഭിയ്ക്കുകയും ചെയ്യാറുണ്ട്. ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും സ്വീകരിക്കപ്പെടാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുന്നത്. ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു.

വളരെ മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങൾക്കും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. വിവാഹ മോചനത്തിനു ശേഷവും സിനിമാ മേഖലയിൽ താരം സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ നല്ല നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഗ്ലാമറസ് ഫോട്ടോകൾ ഇപ്പോൾ ഇടയ്ക്കിടെ പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയകളെ ഒന്നടങ്കം ചൂട് പിടിപ്പിക്കാൻ തരത്തിലുള്ള ഹോട്ട് ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഫോട്ടോകൾക്ക് താഴെ രേഖപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്തായാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞു.

Samantha
Samantha
Samantha
Samantha
Samantha

Leave a Reply

Your email address will not be published.

*