ബിക്കിനിയിൽ മാത്രമല്ല സാരിയിലും ഹോട്ട് ആണെന്ന് തെളിയിച്ച് സിമ്രാൻ.. ഫോട്ടോസ് ആരുടേയും മനം കവരും…

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇന്ന് കൂടുതലായും കാണപ്പെടുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. അതുകൊണ്ടുതന്നെയാണ് ഇൻസ്റ്റാഗ്രാമിൽ തുടർച്ചയായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ പലരും അറിയപ്പെടുന്നത്. ഇന്ന് പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന ലേബലിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നവരാണ്. അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാകുന്നുണ്ട്.

പ്രത്യേകിച്ച് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങുന്ന ഗ്ലാമർ ഫോട്ടോകളാണ് ഇവർ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ഇന്ന് കൂടുതലായി അപ്ലോഡ് ചെയ്യപ്പെടുന്നുണ്ട്. കാരണം ഹോട്ട് ഫോട്ടോകൾക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് കാഴ്ചക്കാരെ ലഭിക്കാറുണ്ട്. പലതും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. അങ്ങനെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഈ രീതിയിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം നേടിയവർ ധാരാളമാണ്. നമ്മുടെ മലയാള നാട്ടിൽ വരെ ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെച്ചുകൊണ്ട് ആരാധക ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് സിമ്രാൻ കെ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ ആണ് താരം അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ ഹോട്ട് വേഷത്തിൽ അതീവ സുന്ദരിയായി ഗ്ലാമറിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റ പുത്തൻ ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. റെഡ് കളർ സാരിയാണ് താരം ധരിച്ചിരിക്കുന്നത് സാരിയിൽ അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടത് താരത്തിന് ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

തരത്തിലുള്ള വസ്ത്രങ്ങളിലും കോട്ടായി പ്രത്യക്ഷപ്പെടുന്ന താരത്തിന് ഓരോ ഫോട്ടോഷൂട്ടുകൾ ഉം വലിയ കാഴ്ചക്കാരെ നേടി തന്നെയാണ് മുന്നോട്ടു പോകാറുള്ളത്. സാരിയിൽ ആണെങ്കിലും ഷോട്ട് ഡ്രസിൽ ആണെങ്കിലും ബോൾഡ് വേഷത്തിൽ തന്നെയാണ് താരം ഫോട്ടോകൾ പങ്കുവെക്കാരുള്ളത്. അതുകൊണ്ട് തന്നെയാണ് ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധകരായി ഒരുപാട് കാലമായി ഇപ്പോഴും നിലനിൽക്കുന്നത്.

Simran
Simran
Simran
Simran
Simran