
ഹിന്ദി ടെലിവിഷനിലും തെലുങ്ക് സിനിമകളിലും പ്രത്യക്ഷപ്പെടുന്ന ഇന്ത്യൻ നടിയാണ് സോനാരിക ബദോറിയ. താരം ജനിച്ചതും വളർന്നതും മുംബൈയിലാണ്. യശോധം ഹൈസ്കൂളിലെ പഠനത്തിന് ശേഷം താരം ഡിജി രൂപാരെൽ കോളേജിൽ പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തു. 2011-ൽ ലൈഫ് ഓകെയുടെ തും ദേനാ സാത്ത് മേര എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ ടെലിവിഷൻ അരങ്ങേറ്റം നടത്തിയത്.



2018 ഒക്‌ടോബർ മുതൽ 2019 ജനുവരി വരെ കളേഴ്‌സ് ടിവിയുടെ ദസ്താൻ-ഇ-മൊഹബത്ത് സലിം അനാർക്കലിയിൽ താരം അവതരിപ്പിച്ച കഥാപാത്രം നിറഞ്ഞ കൈയടി സ്വീകരിച്ചിരുന്നു. അത്രത്തോളം മനോഹരമായാണ് താരം ആ പരമ്പരയിൽ അഭിനയിച്ചത്. അതുപോലെതന്നെ 2019 -ൽ അവർ കളേഴ്‌സ് ടിവിയിൽ ഇഷ്ക് മേ മർജവാനിൽ നേത്ര ശർമ്മയെ അവതരിപ്പിച്ചതും മികച്ച പ്രേക്ഷകപ്രീതിയും അഭിപ്രായങ്ങളും നേടി.



2015ൽ ജദൂഗാഡുവിലെ പാർവതി എന്ന കഥാപാത്രമായാണ് താരം തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രാജീവ് എസ് റൂയ സംവിധാനം ചെയ്ത തന്റെ ആദ്യ ഹിന്ദി ചിത്രമായ സാൻസെയ്നിൽ രജനീഷ് ദുഗ്ഗലിനൊപ്പം നായികയായി അഭിനയിച്ചത് താരമാണ്. 2018-ൽ ടൈംസ് ഓഫ് ഇന്ത്യയുടെ ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും അഭിലഷണീയമായ 20 സ്ത്രീകളിൽ താരത്തെ പട്ടികപ്പെടുത്തിയിരിക്കുന്നു.



ഇപ്പോഴിതാ ഒരു യുവനടി പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് താരത്തിനെ വിവാഹ നിശ്ചയം കഴിഞ്ഞത്. വികാസ് പരാശർ എന്ന വ്യക്തിയും ആയിട്ടാണ് താരത്തിന്റെ നിശ്ചയം കഴിഞ്ഞത്. ഒരു ബീച്ചിൽ വെച്ചാണ് ഇദ്ദേഹം താരത്തെ പ്രൊപ്പോസ് ചെയ്തത്. വിവാഹനിശ്ചയവും ബീച്ചിൽ തന്നെയായിരുന്നു. അതിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ ആരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുകയും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആവുകയും ചെയ്യുന്നത് പതിവാണ്. ഇപ്പോഴും ബീച്ചിൽ നിന്നുള്ള ബിക്കിനി ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. അതീവ സുന്ദരിയായി ഹോട്ടൽ ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകൾ കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഓടെ താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.






