സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ തരംഗമായി പ്രചരിക്കുന്നത് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം ഓരോ ദിവസവും പുറത്തുവരുന്ന ഫോട്ടോഷൂട്ട്കളുടെ എണ്ണം അത്രയ്ക്കും വലുതാണ്. ശരിക്ക് പറഞ്ഞാൽ എല്ലാവരും ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്.
എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്നതാണ് എല്ലാവരുടെയും പ്രധാന ലക്ഷ്യം. അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാകുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുള്ളത്. അതുകൊണ്ടുതന്നെ ഗ്ലാമർ ഫോട്ടോ ഷൂട്ട് പിന്നാലെയാണ് പലരും പോകുന്നത്.
പല രീതിയിൽ പല കൺസെപ്റ്റ് ബേസ് ചെയ്ത് പല സ്ഥലങ്ങളിൽ പല വ്യത്യസ്തമായ കോസ്റ്റ്യൂംസ് ധരിച്ചു വെറൈറ്റി പോസുകൾ നൽകി സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കു വെക്കുന്ന തിരക്കിലാണ് മോഡൽസും സെലിബ്രിറ്റികളും. പ്രത്യേകിച്ച് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് ഇവർ പങ്കുവെക്കുന്നത്. ഒട്ടുമിക്കതും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.
ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രേറ്റി സ്ഥാനം നേടിയ താരമാണ് നിഹാരിക ഗാന്ധി. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.
ഇപ്പോൾ താരം പങ്കുവച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ബിക്കിനിയിൽ ആണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനുമുമ്പ് ഇത്രയും ബോൾഡ് വേഷത്തിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സോഷ്യൽ മീഡിയ എംപ്ലോയിസ് ഫിറ്റ്നസ് ലവർ എന്നിങ്ങനെയാണ് താരം അറിയപ്പെടുന്നത്.
Leave a Reply