എല്ലാവരുടെയും കണ്ണുകൾ പ്രിയങ്കയിൽ.. മിന്നിത്തിളങ്ങുന്ന വസ്ത്രമണിഞ്ഞെത്തിയ താരത്തിന്റെ ചുറ്റും കൂടി ആരാധകർ

in Entertainments

നിലവിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരും താരമൂല്യമുള്ള നടിയാണ് പ്രിയങ്ക ചോപ്ര. വർഷങ്ങളായി താരം ബോളിവുഡ് സിനിമയിൽ താരറാണിയായി വിലസുകയാണ്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയപ്രാധാന്യമുള്ള ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. രണ്ടായിരത്തിൽ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയതിന് ശേഷമാണ് താരം മീഡിയകളിൽ ശ്രദ്ധ നേടിയത്. പിന്നീട് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. പല ലോകോത്തര ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. താരത്തിന്റെ പേരും പ്രശസ്തിയും ഇപ്പോൾ വാനോളം ഉയർന്നിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാൽ സുന്ദരിയായി കാണപ്പെടുന്ന താരം കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് കൂടുതലും കാണപ്പെടുന്നത്. ഗ്ലാമർ ഫോട്ടോകൾ താരം നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ലോകോത്തര അവാർഡ് ദാന ചടങ്ങിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്ന രൂപത്തിൽ കിടിലൻ വേഷവിധാനത്തിൽ താരം സാധാരണയായി പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് സാധിച്ചു . രണ്ട് പ്രാവശ്യം ദേശീയ പുരസ്കാരവും അഞ്ചു പ്രാവശ്യം ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്. 2016 ൽ ഇന്ത്യയുടെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ നേടാനും താരത്തിനു സാധിച്ചു. ലോകപ്രശസ്ത ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും പ്രശസ്തരായ 100 സ്ത്രീകളിൽ ഒരാളായി താരത്തെ തെരഞ്ഞെടുത്തിരുന്നു. അതേപോലെ ഫോബ്സ് മാഗസിൻ ലോകത്തിലെ 100 പവർഫുൾ സ്ത്രീകളിൽ ഒരാളായി താരത്തെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.

Priyanka
Priyanka
Priyanka
Priyanka
Priyanka

Leave a Reply

Your email address will not be published.

*