എന്റെ നഗ്ന ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യൂ.! ജന്മദിനത്തിൽ ആരാധകരെ ഞെട്ടിച്ച് നടി റെജിന കാസാൻഡ്ര…

in Entertainments

തമിഴ് , തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് റെജീന കസാന്ദ്ര. 2005-ൽ കണ്ട നാൽ മുതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഒരുപാട് ഭാഷകളിൽ മികച്ച കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ താരം ശ്രദ്ധേയമാവുകയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ കാഴ്ചവയ്ക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

2012 ൽ പുറത്തിറങ്ങിയ ശിവ മനസുലോ ശ്രുതി എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിൽ താരം അഭിനയം ആരംഭിക്കുന്നത്. തെലുങ്ക് ഭാഷയിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമയ്ക്ക് തന്നെ മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള SIIMA അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞു. ഇത് തെലുങ്ക് സിനിമ പ്രേമികൾക്കിടയിൽ താരത്തിന്റെ പേരും പ്രശസ്തിയും വളരെ പെട്ടെന്ന് ഉയരാനുള്ള വലിയ കാരണം തന്നെയായി.

തെലുങ്കിന് പുറമേ 2010ൽ പുറത്തിറങ്ങിയ സൂര്യകാന്തി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു. ഏക് ലഡ്‌കി കോ ദേഖ തോ ഐസ ലഗാ എന്ന സിനിമയിലൂടെയാണ് താരം ഹിന്ദിയിൽ അഭിനയിച്ച തുടങ്ങുന്നത് 2019 ആയിരുന്നു പുറത്തിറങ്ങിയത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഏത് ഭാഷയാണ് ആണെങ്കിലും തെരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടു തന്നെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.

ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏത് വേഷം ആണെങ്കിൽ വളരെ മനോഹരമായി താരം കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. ശിവ മനസുലോ ശ്രുതി , കേടി ബില്ല കില്ലാടി രംഗ , കോത ജന്ത , പവർ , രാജതന്ധിരം , സുബ്രഹ്മണ്യം ഫോർ സെയിൽ , വിസ്മയം , സിലുക്കുവരുപട്ടി സിങ്കം , 7 , മുഖിജ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളിൽ താരം നായികയായി അഭിനയിച്ചു.

ജ്യോ അച്യുതാനന്ദ , ഇവരു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് താരം മികച്ച പ്രശംസയാണ് നേടിയത്. ക്ലാസിക്കൽ നർത്തകി മൃണാളിനി സാരാഭായിയെ അവതരിപ്പിക്കുന്ന 2022 ലെ റോക്കറ്റ് ബോയ്സ് എന്ന പരമ്പരയിലൂടെയാണ് തർ തന്റെ വെബ് അരങ്ങേറ്റം നടത്തിയത്. വളരെ ചെറുപ്പത്തിൽ തന്നെ താരം ഈ മേഖലയിൽ സജീവമായിരുന്നു. താരം തനിക്ക് ഒമ്പത് വയസ്സുള്ളപ്പോൾ സ്പ്ലാഷ് എന്ന കുട്ടികളുടെ ചാനലിൽ അവതാരകയായി പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.

പിന്നീട് പരസ്യങ്ങളിൽ ആണ് താരം പ്രവർത്തിച്ചത്. താരത്തിന്റെ വരാനിരിക്കുന്ന സിനിമകളിൽ തെലുങ്ക് തമിഴ് ദ്വിഭാഷയായ ശൂർപ്പനാഗൈ , തെലുങ്ക് ചിത്രങ്ങളായ സാക്കിനി ഡാകിനി , കരുംഗാപിയം എന്നിവ ഉൾപ്പെടുന്നു. അതുപോലെ ബോർഡർ , പാർട്ടി , കല്ലപാർട്ട് എന്നീ തമിഴ് ചിത്രങ്ങളും വിജയ് സേതുപതിയ്‌ക്കൊപ്പം ഫാർസി എന്ന പരമ്പരയും അണിയറയിൽ ഒരുങ്ങി ക്കൊണ്ടിരിക്കുകയാണ്..

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ജന്മദിനത്തിന് ശേഷം പങ്കുവച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. ജന്മദിനത്തിന് താരത്തിന് ആശംസകൾ പറഞ്ഞവർക്കുള്ള നന്ദി പറഞ്ഞതിനു ശേഷം നഗ്ന ചിത്രങ്ങൾ കാണുവാൻ ഇടത്തോട്ട് സ്വൈപ്പ് ചെയ്യുക എന്നാണ് താരം എഴുതിയിരിക്കുന്നത്. ഈ പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരുപാട് പേരാണ് തടിച്ചുകൂടിയത്. പക്ഷെ ചെറുപ്പത്തിലെ ഒരു ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തത്.

Regina Cassandra
Regina Cassandra
Regina Cassandra
Regina Cassandra
Regina Cassandra

Leave a Reply

Your email address will not be published.

*