ഹെവി വർക്കൗട്ട് ഫോട്ടോകൾ പങ്കുവെച്ച് അഹാന കൃഷ്ണ.. അടുത്ത സിനിമാക്കായ് കാത്തിരിപ്പെന്ന് ആരാധകർ

മലയാള സിനിമകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന യുവ അഭിനേത്രിയാണ് അഹാന കൃഷ്ണ. 2014ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായിഅഭിനയിച്ച താരത്തിനെ തന്റെ അഭിനയ മേഖലയിലേക്ക് കരിയർ ആരംഭിക്കാൻ സാധിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

മികച്ച അഭിനയം ആദ്യ സിനിമയിൽ തന്നെ താരം പ്രകടിപ്പിച്ചത് കൊണ്ടു തന്നെ ഒരുപാട് സിനിമകളിലേക്ക് തുടർച്ചയായി അവസരങ്ങൾ ലഭിക്കുകയും ചെയ്ത കഥാപാത്രങ്ങളിലൂടെ എല്ലാം ഒരുപാട് കാലം കഴിഞ്ഞാലും പ്രേക്ഷകർ ഓർത്തിരിക്കാൻ മാത്രം വലിയ പ്രീതിയും പിന്തുണയും നേടിയെടുക്കുകയും ചെയ്തു. 2017ൽ ഞാണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ അഭിനയിച്ചത് താരത്തിന്റെ രണ്ടാമത്തെ സിനിമയായിരുന്നു.

2019 ൽ റൊമാന്റിക് ഡ്രാമയായ ലൂക്കയിൽ അഭിനയിച്ചത് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയിരുന്നു. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. അഭിനയിച്ച ഓരോ സിനിമകളിലൂടെയും തന്നെ അഭിനയ മികവ് പൂർണമായും പ്രകടിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്.

തുടർച്ചയായി വിജയകരമായ സിനിമകളിലൂടെയാണ് താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. പതിനെട്ടാം പടി എന്ന സിനിമയിലെ താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചത്. പിടികിട്ടാപ്പുള്ളി എന്ന സിനിമയാണ് താരത്തിന്റെ അവസാനമായി റിലീസ് ആയ സിനിമ. മികച്ച അഭിപ്രായം ഈ സിനിമയിലും താരം പ്രകടിപ്പിച്ചു. വളരെ തന്മയത്വത്തോടെയാണ് താരം ഓരോ വേഷങ്ങളും കൈകാര്യം ചെയ്യുന്നത്.

സംഗീത സംവിധാന മേഖലയിലും താരം ഇതിനിടെ കഴിവ് തെളിയിക്കുകയും കയ്യടി വാങ്ങുകയും ചെയ്തിരിക്കുകയാണ്. തോന്നൽ എന്ന മ്യൂസിക് ആൽബം ആണ് താരം ഡയറക്ട് ചെയ്തത്. അതിൽ ഷെഫ് ആയി താരം അഭിനയിക്കുകയും ചെയ്തിരുന്നു. അത് റിലീസ് ആയ സമയത്ത് യൂട്യൂബിൽ വീഡിയോ ട്രെൻഡിംഗ് ആയിരുന്നു. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്.

ഝാൻസി റാണി, അടി എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ സിനിമകൾ. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. യൂട്യൂബ് ചാനൽ ഉള്ള ഒരു ബ്ലോഗ്ഗർ കൂടിയാണ് താരം. അതുകൊണ്ടു തന്നെ സജീവമായി താരം പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. മോഡലിംഗ് രംഗത്തും താരം സജീവമായതുകൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്.

ശരീര സൗന്ദര്യത്തിനു പ്രാധാന്യം നൽകുന്നതു പോലെതന്നെ ആരോഗ്യത്തിനും ഫിറ്റ്നസ്സിനും താരം പ്രാധാന്യം നൽകാറുണ്ട്. അത്തരത്തിലുള്ള പോസ്റ്റുകൾ കുടുംബാംഗങ്ങൾ ഉൾപ്പെടെ എല്ലാവരും പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം ഹെവി വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്തായാലും ഫോട്ടോസ് പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ട്രെൻഡിങ് ആവുകയും ചെയ്തിട്ടുണ്ട്.

Ahaana Krishna
Ahaana Krishna
Ahaana Krishna
Ahaana Krishna
Ahaana Krishna