ബി ക്കി നിയാണ് ധരിക്കാൻ ഏറ്റവും കംഫർട്ടബിൾ… നിരന്തരമായി ബി ക്കി നി ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നിഖിത ശർമ….

in Entertainments

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്തു കൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് നിഖിത ശർമ. സോഷ്യൽ മീഡിയ സെലിബ്രിറ്റി ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെയാണ് താരം അറിയപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ വെറൈറ്റി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറുകയാണ് ഇന്ന് പലരും. പ്രമുഖ നടീനടന്മാർക്ക് ലഭിക്കുന്നതിനേക്കാൾ ആരാധക പിന്തുണ ഇത്തരത്തിൽ ഉള്ളവർക്ക് ലഭിക്കാറുണ്ട്.

ഫോട്ടോഷൂട്ട്കളും വ്യത്യസ്തമായ ഫോട്ടോഷൂട്ട് വീഡിയോകളും പങ്കുവെച്ചാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയത്. ടിക്ടോക് എന്ന ആപ്ലിക്കേഷനിൽ വ്യത്യസ്തമായ വീഡിയോകൾ ചെയ്തു സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആയി മാറിയവരും ധാരാളമാണ്. പിന്നെ ടിക്ടോക്ക് ഇന്ത്യയിൽ നിരോധിച്ചതോടെ പലരും ഇൻസ്റ്റാഗ്രാമിൽ സജീവമായി.

ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകർ വരെയുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 6 മില്യൺ ന്ന് അടുത്ത ആരാധകരുള്ള താരമാണ് നിഖിത. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ ഉള്ള ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവെക്കുന്നത്.

താരം എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത് ബി ക്കി നി ഫോട്ടോകൾ ആണ്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഇപ്പോൾ താരം പുതിയതായി മാലിദ്വീപിൽ അവധി ആഘോഷത്തിനു പോയ സമയത്ത് എടുത്ത ഫോട്ടോ പങ്കു വെച്ചിരിക്കുകയാണ്.

ബി ക്കിനി യിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോയാണ് താരം ഇപ്പോഴും പങ്കു വച്ചിട്ടുള്ളത്. താരം അതിന് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ ശ്രദ്ധേയമാവുകയാണ്. ബി ക്കിനി യിലാണ് ഞാൻ ഏറ്റവും കൂടുതൽ കംഫർട്ടബിൾ എന്നാണ് താരം ഫോട്ടോകൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. അതു കൊണ്ടു തന്നെ തുടർച്ചയായി ബി ക്കിനി ഫോട്ടോ ഷൂട്ടുകൾ നടത്തുന്നതിന് പിന്നിലെ കാരണവും അതുതന്നെയാണ് എന്ന് പ്രേക്ഷകർക്ക് ഊഹിക്കാം.

Nikita Sharma
Nikita Sharma
Nikita Sharma
Nikita Sharma
Nikita Sharma
Nikita Sharma
Nikita Sharma
Nikita Sharma

Leave a Reply

Your email address will not be published.

*