എന്റെ ഷോട്ട് ഡ്രസ്സ് കണ്ട്, കുല സ്ത്രീകൾക്കും കുല പുരുഷന്മാർക്കും ഭ്രാന്തായി കാണും : ബിഗ് ബോസ് താരം നിമിഷ….

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള മലയാളം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ ഇപ്പോൾ നാലാമത്തെ സീസണിലെ അവസാനത്തിലാണ് എത്തിനിൽക്കുന്നത്. ആരായിരിക്കും അവസാന വിജയി എന്ന ആകാംക്ഷയിലാണ് ഇപ്പോൾ മലയാളികൾ.

പല മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖരാണ് മലയാളം ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയി എത്തിയിട്ടുള്ളത്. ഒരുപാട് പേർ ഇതിനകം ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്താക്കപ്പെട്ടു. അവസാനം ടോപ്പ് ഫൈവ് ൽ ആര് എത്തുമെന്ന ചോദ്യചിഹ്നം ഇപ്പോഴും മലയാളികൾക്കിടയിൽ ബാക്കി നിൽക്കുകയാണ്.

ബിഗ്ബോസ് ഹൗസിലെ മറ്റൊരു പ്രത്യേകത എന്തെന്നുവെച്ചാൽ ഷോയിൽ മത്സരാർത്ഥികൾ ആയി എത്തിയ പലരും പിന്നീട് സെലിബ്രിറ്റികൾ ആയി മാറിയിട്ടുണ്ട് എന്നതാണ്. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ചെറിയ രീതിയിൽ സോഷ്യൽ മീഡിയയിൽ സജീവമായ ഇദ്ദേഹത്തിന് ഇപ്പോൾ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

ഈ രീതിയിൽ ബിഗ് ബോസ് ഹൗസിൽ വന്നതിനുശേഷം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെട്ട താരമാണ് നിമിഷ. ഒരു വിവാദ നായിക എന്ന് വേണം താരത്തെ പറയാൻ. ഒരു മികച്ച മത്സരാർത്ഥി ആയിരുന്നു താരം. തന്റെ നിലപാടുകളും അഭിപ്രായങ്ങളും ആരുടെ മുമ്പിലും തുറന്നുപറയുന്ന സ്വഭാവമാണ് നിമിഷക്കുഉള്ളത്.

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുള്ളത്.

ഇപ്പോൾ താരം പുതിയ കിടിലൻ ഹോട്ട് ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. താരം അതിനു നൽകിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയമായത്. ഷോർട്ട് ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരം ഫോട്ടോക്ക് നൽകിയ ക്യാപ്ഷൻ എങ്ങനെയാണ്.
“എന്റെ ഷോട്ട് ഡ്രസ്സ് കണ്ടു, കുല സ്ത്രീകൾക്കും കുല പുരുഷന്മാർക്കും ഭ്രാന്തായി കാണും”

Nimisha
Nimisha
Nimisha
Nimisha