അറിയപ്പെടുന്ന ഇന്ത്യൻ നടിയാണ് റേച്ചൽ ഡേവിഡ്. മലയാളം, കന്നഡ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിച്ചിരുന്നത്. പ്രണവ് മോഹൻലാലിനൊപ്പം 2019-ൽ പുറത്തിറങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന മലയാള ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. ആദ്യം അഭിനയിച്ചത് വളരെ വിജയകരമായ ഒരു ചിത്രത്തിൽ ഇതിന്റെ ഭാഗമായി ആണ് എന്നതും കൂടെ അഭിനയിച്ചത് പ്രശസ്തനായ മുൻനിര നായകന്റെ മകനും യുവനായകൻ നിരയിലെ പ്രശസ്തനും ആയി എന്നതും എടുത്തുപറയേണ്ട വലിയ ഭാഗ്യം തന്നെയാണ്.
ലവ് മോക്‌ടെയിൽ 2 എന്ന ചിത്രത്തിലൂടെയാണ് താരം എപ്പോഴും അറിയപ്പെടുന്നത് ആ സിനിമയിൽ വളരെ മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിക്കുകയും ചെയ്തു. അതുപോലെതന്നെ നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ആ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത്. ഓരോ കഥാപാത്രത്തെയും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അവതരിപ്പിക്കുന്നതും പ്രേക്ഷകർക്കിടയിൽ സ്ഥാനം വർധിപ്പിക്കുന്നതാണ്.
വിദ്യാഭ്യാസ മേഖലയിലും ഉയർന്ന ഒരുപാട് നേട്ടങ്ങൾ താരത്തിന് കൈവരിക്കാൻ സാധിച്ചു. അതുകൊണ്ടുതന്നെ ചലച്ചിത്ര മേഖലയിലെ താരത്തിന് ചെറിയ നേട്ടങ്ങൾക്ക് പോലും വലിയ കൈയ്യടി ലഭിക്കുന്നുണ്ട്. സെന്റ് ജോസഫ് കോളേജ് ഓഫ് കൊമേഴ്‌സിൽ ബിസിനസ് മാനേജ്‌മെന്റിലാണ് താരം ബിരുദം നേടിയത്. സിനിമാ മേഖലയിൽ ഓരോ സിനിമകളിലൂടെയും നിറഞ്ഞ കൈയടിയും ലക്ഷക്കണക്കിന് ആരാധകരെയും താരത്തിന് നേടാൻ കഴിഞ്ഞു.
താരം സിനിമാമേഖലയിൽ കരിയർ ആരംഭിച്ച അതേ വർഷം തന്നെ ഒരൊന്നൊന്നര പ്രണയകഥ എന്ന ചിത്രത്തിലും താരം പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2021- ൽ കൃഷ്ണയുടെ ലവ് മോക്ക്ടെയിൽ 2 എന്ന ചിത്രത്തിലൂടെയാണ് താരം കന്നഡ സിനിമയിലും അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരുണ്ടായി. ഏത് ഭാഷയിൽ ആണെങ്കിലും താരം വളരെ മികച്ച അഭിനയപ്രകടനങ്ങൾ കാഴ്ചവെക്കുകയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുകയും ചെയ്യുന്നുണ്ട്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും കുടുംബ വിശേഷങ്ങളും സിനിമ പുതുമകളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയെടുത്തത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ ഏതു തരത്തിലുള്ള ആണെങ്കിലും വളരെ പെട്ടെന്നാണ് ആരാധകർ സ്വീകരിക്കാറുള്ളത്.
ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഒരു മിറൽ സെൽഫി ആണ്. പക്ഷേ മുഖം താരം കാണിച്ചിട്ടില്ല എന്നതാണ് പ്രത്യേകത. കുറച്ചെങ്കിലും മുഖം കാണിക്കാം ആയിരുന്നില്ലേ എന്ന് ഓരോ കാഴ്ചക്കാരനും ചിന്തിക്കുന്നുണ്ടാകും. എന്തായാലും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോയാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.