മലയാള സിനിമ മേഖലയിൽ സജീവമായിരുന്ന നടിയാണ് നവ്യ നായർ. ഒരുപാട് വർഷങ്ങൾക്കിപ്പുറം ഇപ്പോൾ ഒരുത്തി എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ താരം മലയാള സിനിമയിലേക്ക് തിരിച്ചു വരികയും ചെയ്തിരിക്കുകയാണ് താരമിപ്പോൾ. ഏതു കഥാപാത്രത്തോടും വളരെ പെട്ടെന്ന് തന്നെ ഇണങ്ങി അഭിനയിക്കാനും ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.
അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകൾ കീഴടക്കിയ താരമാണ് നവ്യ. സജീവമായിരുന്ന കാലമത്രയും വിജയങ്ങൾ ആയ ഒരുപാട് സിനിമകൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് താരം. അതുകൊണ്ടു തന്നെയാണ് ഒരുപാട് മികച്ച സിനിമകളിലേക്ക് അവസരങ്ങൾ താരത്തിന് ലഭിച്ചത്. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കുകയും ചെയ്തു.
താരം അഭിനയിച്ച പല സിനിമകളും ഇപ്പോഴും ഹിറ്റാണ്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും പക്വമായുമാണ് താരം അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെയാണ് പ്രേക്ഷക പ്രീതിയിലും പിന്തുണയിലും താരം മുന്നിൽ നിൽക്കുന്നത്. വളരെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുത്തിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് സജീവമായ ആരാധകർ വൃന്ദങ്ങൾ ഉണ്ട്. അത് കൊണ്ട് തന്നെ സിനിമയിൽ നിന്ന് വിട്ടു നിന്നപ്പോൾ ആരാധകരുടെ എണ്ണത്തിൽ ഒരു കുറവും വന്നിട്ടില്ല. സിനിമ ജീവിതത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം അപ്പോഴും സജീവമായിരുന്നു. താരത്തിന്റെ വിശേഷങ്ങളും മറ്റുമെല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു.
തിയേറ്ററുകളെ കോളിളക്കം സൃഷ്ടിച്ച ഒരുത്തീ എന്ന സിനിമയിൽ അഭിനയ പ്രാധാന്യമുള്ള സ്ത്രീ വേഷത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളി പ്രേക്ഷകരുടെ കയ്യടി നേടിയിരിക്കുകയാണ് താരം. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് സിനിമ തീയേറ്ററുകളിൽ വിജയം സൃഷ്ടിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എന്നും സജീവമായ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയമാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് താരത്തിന്റെ വർക്കൗട്ട് ഫോട്ടോകൾ ആണ്. ശരീര ആരോഗ്യത്തിനു ഫിറ്റനസിനും താരം നൽകുന്ന പ്രാധാന്യം ഫോട്ടോകളിൽ നിന്ന് വളരെ വ്യക്തമാണ്. എന്തായാലും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ എല്ലാം ആരാധകർ വളരെ പെട്ടന്ന് ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.