
മോഡൽ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളെ ഭരിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസങ്ങളിലും നൂറുകണക്കിന് വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകൾ ആണ് ഓരോ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും അപ്‌ലോഡ് ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ തമ്മിലൊരു മത്സര പ്രവണതയാണ് ഓരോ അണിയറപ്രവർത്തകരും പ്രകടിപ്പിക്കുന്നതും. ഒന്നിനൊന്നു മികച്ച ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർ കാണാൻ സാധിക്കുന്നത് അതു കൊണ്ടു തന്നെയാണ്.



മോഡലിംഗ് രംഗത്ത് വർഷത്തോളമായി സജീവമായി നിലനിൽക്കുന്ന മോഡലാണ് ഗൗരി സിജി മാത്യുസ്. മോഡലിംഗ് മേഖലയിൽ ഒരുപാട് കാഴ്ചക്കാരെ നേടി സെലിബ്രേറ്റ് ആയ താരത്തിനെ സിനിമയിലും അവസരം ലഭിച്ചിട്ടുണ്ട്. ഇതിനോടകം ഒൻപതോളം മികച്ച ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. വേഷങ്ങൾ ചെറുതാണെങ്കിലും ഇടം അടയാളപ്പെടുത്തി കൊണ്ടാണ് താരം ഓരോ സിനിമകളും പൂർത്തിയാക്കിയത്.



സവാരി, ഇതെൻ കാതൽ പുസ്തകം തുടങ്ങിയ സിനിമകളിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ഫോട്ടോഷൂട്ടുകൾ ഇതിലൂടെ തന്നെ ഒരുപാട് ആരാധകരെ നേടിയ താരത്തിന് സിനിമയിലെ വേഷങ്ങളും വളരെ ആരോഗ്യത്തോടെയും നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത് ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരം ലഭിക്കുമെന്ന് തന്നെയാണ് കാഴ്ചക്കാരുടെയും പ്രേക്ഷകരുടെയും അഭിപ്രായം.



ഇപ്പോൾ താരം തന്റെ സുഹൃത്തും മറ്റൊരു മോഡലിംഗ് താരവുമായ നിമിഷ ബിജോക്ക് ഒപ്പമുള്ള കിടിലൻ ഗ്ലാമറസ് ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. കൈലിയും ബ്ലൗസും ധരിച്ചാണ് ഇരുവരും ഇപ്പോൾ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൊളിയാ ഇത് അടിച്ചാൽ ഇമ്മാതിരി വരുമോ എന്ന ക്യാപ്ഷനോടെയാണ് രണ്ടു പേരും ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. വളരെ പെട്ടെന്ന് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇളക്കിമറിക്കാൻ മാത്രം തരംഗം സൃഷ്ടിക്കുകയും ചെയ്തു.



മോഡലിംഗ് രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന സെലിബ്രേറ്റി മോഡലാണ് നിമിഷ ബിജോ. ഗ്ലാമറസ് ഫോട്ടോഷൂട്ട്കളിലൂടെ സോഷ്യൽ മീഡിയയിൽ സെലിബ്രേറ്റി ആയ താരം മലയാള സിനിമയിലും പ്രവർത്തിച്ചിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിൽ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. അഭിനയ മേഖലയിലും വളരെ മികച്ച പ്രതികരണം ആണ് താരത്തിനു ലഭിച്ചത്.



മോഡലിംഗ് രംഗത്ത് ഗൗരിയും നിമിഷയും അറിയപ്പെടുന്നത് ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെയാണ്. ഇപ്പോഴും പങ്കുവെച്ചിരിക്കുന്നത് അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾ തന്നെയാണ്. മദ്യക്കുപ്പികളും ഗ്ലാസും എല്ലാം അടുത്തും കയ്യിലും എല്ലാമുള്ള രൂപത്തിൽ അതീവ ഗ്ലാമർ ലുക്കിലുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ടാണ് പുതിയ ഫോട്ടോകൾ ഇരുവരും അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളെ ഫോട്ടോകൾ ചൂട് പിടിപ്പിച്ചിട്ടുണ്ട് എന്ന വാസ്തവം.





