പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട ഇതിഹാസ താരത്തിന്റെ മകളെ മനസ്സിലായോ?! വർക്ക്‌ ഔട്ട് കഴിഞ്ഞിറങ്ങിയ താരത്തിന്റെ ചിത്രങ്ങൾ ഒപ്പിയെടുത്ത് ആരാധകർ..

സിനിമ സീരിയൽ കലാ കായിക മേഖലയിൽ തിളങ്ങിനിൽക്കുന്ന സെലിബ്രിറ്റികളുടെ കുടുംബങ്ങളെ അടുത്തറിയാനും പരിചയപ്പെടാനും ആരാധകർ നിരന്തരമായി ശ്രമിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ വ്യക്തികളുടെ കുടുംബങ്ങൾ സോഷ്യൽ മീഡിയയിൽ സജീവം ആകാറുണ്ട്.

പ്രത്യേകിച്ചും സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പല പ്രമുഖ നടി നടന്മാരുടെ കുടുംബങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്രാവശ്യം ചർച്ചാവിഷയമായി മാറാറുണ്ട്. നമ്മുടെ മലയാളസിനിമയിലും ഇത്തരത്തിലുള്ള പല സെലിബ്രിറ്റി താര കുടുംബങ്ങളെ നമുക്ക് കാണാൻ സാധിക്കും. അവരുടെ കാര്യങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താൽപര്യമാണ്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ് സാറാ ടെണ്ടുൽക്കർ. ലോക ക്രിക്കറ്റ് ഇതിഹാസത്തിലെ എക്കാലത്തെയും മികച്ച താരമെന്ന നിലയിൽ പലരും വിലയിരുത്തിയ സച്ചിൻ ടെണ്ടുൽക്കറിന്റെ മകളാണ് സാറ ടെണ്ടുൽക്കർ. താരരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. അച്ഛനെ പോലെ തന്നെ സാറ ഇപ്പോൾ ഒരു സെലിബ്രിറ്റി ആയി മാറിയിരിക്കുന്നു.

സോഷ്യൽ മീഡിയയിൽ തുടർച്ചയായി ഫോട്ടോകൾ താരം പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് താരം പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് രണ്ട് മില്യണിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ sara tendulkar പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഇപ്പോൾ ഏറ്റവും അവസാനമായി പുറത്തുവന്ന താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പൊതുസ്ഥലത്തെ കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് സാറാ ടെണ്ടുൽക്കർ പ്രത്യക്ഷപ്പെട്ടത്. ഇതിനുമുമ്പും സാറയുടെ ഇത്തരത്തിലുള്ള കിടിലൻ കാന്ഡിഡ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു.

ക്രിക്കറ്റ് ചരിത്രം എടുത്ത് പരിശോധിച്ചാൽ അവിടത്തെ ഇതിഹാസ താരങ്ങളിൽ സച്ചിൻ ടെണ്ടുൽക്കർ എന്ന പേര് മായാതെ ഒളിമങ്ങാതെ തിളങ്ങിനിൽക്കുന്ന എന്നതിൽ യാതൊരു സംശയവുമില്ല. ലോകം കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളാണ്. കളിക്കളത്തിലെ മാസ്മരിക പ്രകടനത്തിനൊപ്പം സൗമ്യ ശാന്ത സ്വഭാവം കൂടിയായപ്പോൾ ആരാധകർക്ക് ദൈവം എന്ന് അദ്ദേഹത്തെ വിളിക്കുകയുണ്ടായി. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ അർജുൻ ടെൻഡുൽക്കർക്ക് ഒരു ബൗളർ എന്ന നിലയിൽ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.

Sara
Sara
Sara
Sara