ഞാൻ വളരെ ആവേശത്തിലാണ്!! ബി.എം.ഡബ്ല്യു ബൈക്ക് ലോഞ്ചിന് മാളവിക മേനോൻ..’ – ഫോട്ടോസ് കാണാം

in Entertainments

തമിഴ് മലയാളം സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മാളവിക മേനോൻ. നടി എന്നതിനപ്പുറം നർത്തകി എന്ന നിലയിലും താരം പ്രശസ്തയാണ്. മലയാളത്തിലും തമിഴിലും പുറമേ താരം തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2011 മുതൽ കാരണം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. 2012 പുറത്തിറങ്ങിയ ണയൻ വൺ സിക്സ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്.

സപ്പോർട്ടിങ് റോളിൽ ആണ് താരം കൂടുതലും അഭിനയിക്കുന്നത്. അതിനു ശേഷം വിജയകരമായ ഒരുപാട് സിനിമകളിൽ താരം അഭിനയിക്കുകയുണ്ടായി. ഇപ്പോൾ മലയാളത്തിലെയും ഇതരഭാഷകളിൽ ഇവിടെയും മുൻനിര നായിക നടിമാരുടെ പട്ടികയിലേക്ക് താരത്തിന് ഉയരാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ വേഷങ്ങളിലൂടെയും നിറഞ്ഞ കയ്യടി ആണ് താരം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.

മൺസൂൺ, ജോൺ ഹോനായി, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചുമറിയം ജോസ്, എടക്കാട് ബറ്റാലിയൻ, മാമാങ്കം സിനിമകളിലെ കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. ഓരോ വേഷത്തിനെയും വളരെ ആത്മാർത്ഥമായി താരം സമീപിക്കുന്നതു കൊണ്ടും ഓരോ വേഷത്തെയും വളരെ മികച്ച രീതിയിൽ താരം കൈകാര്യം ചെയ്യുന്നത് കൊണ്ടുമാണ് ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ പെട്ടെന്ന് നേടാൻ കഴിഞ്ഞത്.

ഏതു കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും പക്വതയും ആണ് താരം അതിനെ സമീപിക്കുന്നത്. ഈ അടുത്ത് പുറത്തിറങ്ങിയ ആറാട്ട്, ഒരുത്തി എന്നീ സിനിമകളിലും താരത്തിന് ശ്രദ്ധേയമായ വേഷം അവതരിപ്പിക്കാൻ സാധിച്ചു. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥിര പ്രതിഷ്ഠ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിലും താരമെന്നും മുന്നിലാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സ്വന്തമായ അഭിനയ രീതി കൊണ്ടും വ്യത്യസ്തത കൊണ്ടും മികവു കൊണ്ടും ആണ് വലിയ ആരാധക വൃന്ദങ്ങളെ നേടിയെടുത്തത്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പ്രേക്ഷകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഒരുപാട് ആരാധകർ താരത്തിനുണ്ട്.

ഇപ്പോൾ താരം ബിഎംഡബ്ല്യു ബൈക്ക്കളുടെ അടുത്ത് നിൽക്കുന്ന ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബി.എം.ഡബ്ല്യുവിന്റെ പുതിയ ബൈക്കിന്റെ ലോഞ്ചിന് മാളവികയാണ് കൊച്ചി ഷോറൂമിൽ അതിഥിയായെത്തുന്നത് എന്ന വാർത്തയാണ് ആരാധകർക്ക് ആരവമായത്. ഇതിനായി താൻ ഏറെ ആവേശത്തിലാണെന്ന് ആണ് താരം ബൈക്കുകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾക്ക് താഴെ കുറിച്ചിരിക്കുന്നത്.

Malavika
Malavika
Malavika
Malavika
Malavika

Leave a Reply

Your email address will not be published.

*