ഹിന്ദി, ബംഗാളി, തമിഴ് നീ ഭാഷകളിലെ സിനിമകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് റിയ സെൻ. 2005 പുറത്തിറങ്ങിയ മലയാളത്തിലെ ഹൊറർ ചിത്രമാണ് അനന്തഭദ്രം. ആ ഒരൊറ്റ സിനിമയിലെ അഭിനയം കൊണ്ട് മലയാളികൾക്കിടയിൽ താരം പ്രശസ്ത ആവുകയായിരുന്നു. 1991-ൽ വിഷ്കന്യ എന്ന സിനിമയിൽ ബാലതാരമായാണ് താരം അഭിനയ ജീവിതം ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച മിനെ പ്രകടനങ്ങൾ കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും 1991ലെ താരം സജീവമായി നിലകൊള്ളുന്നു. മോഡലിംഗ് രംഗത്തും സിനിമ മേഖലയിലും ഒരുപോലെ സജീവമായി പ്രവർത്തിക്കുന്ന താരം വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. രാഗിണി എംഎംഎസ് റിട്ടേൺസ്, പോയ്സൺ, മിസ്മച്ച് 2, പതി പട്നി ഔർ വോ എന്നിവയാണ് താരം അഭിനയിച്ച വെബ് സീരീസുകൾ. തന്നിലൂടെ കടന്നുപോയ മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
താരം മ്യൂസിക് വീഡിയോകളിലും ടെലിവിഷൻ പരസ്യങ്ങളിലും ഫാഷൻ ഷോകളിലും അതിനെല്ലമപ്പുറം മാഗസിൻ കവറുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ ഓൺ-സ്‌ക്രീൻ പ്രകടനങ്ങൾ അവളെ ഇന്ത്യയിലെ ഒരു ബോൾഡ് യൂത്ത് ഐക്കണായി മാറ്റിയിട്ടുണ്ട്. ഓരോ ഇടങ്ങളിലും അസാധ്യമായ ആരാധക പിന്തുണയും താരത്തിന് നേടാൻ കഴിഞ്ഞു.
മോഡലിംഗ് രംഗത്ത് താരം സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം നിരന്തരമായി പങ്കുവയ്ക്കുന്നത്. ഇപ്പോൾ താരം തന്റെ കരിയറിനെ കുറിച്ച് പറഞ്ഞതാണ് വൈറലാകുന്നത്.
താരം പല സിനിമകളിലും ഗ്ലാമറസ് റോളുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. പല നായകൻമാരോടൊപ്പം കൂടെ കിടന്നും ചേർത്തു പിടിച്ചും ഇടപഴകിയും താരം അഭിനയിച്ചിട്ടുണ്ട്. പക്ഷേ അത്തരത്തിലുള്ള അഭിനയത്തിലൂടെ പലരുടെയും മനസ്സിൽ ഞാൻ ഒരു സെക്സി ഗേൾ ആണ് എന്നും അങ്ങനെ എന്നെ കുറിച്ചുള്ള ഒരു ചിന്ത വന്നു അതിൽ തനിക്ക് വിഷമമുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.
ഏത് താരം കഥാപാത്രങ്ങൾ ആണെങ്കിലും അത് അഭിനയമാണ് എന്നും ആ സെറ്റിൽ നിന്നും ഷൂട്ടിംഗ് ടൈമിൽ നിന്ന് പുറത്ത് വന്നു കഴിഞ്ഞാൽ ഓരോരുത്തരും അവനവന്റെ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന നല്ല വ്യക്തികൾ ആണ് എന്നും മനസ്സിലാക്കാത്തത് കൊണ്ടായിരിക്കണം ഇത്തരത്തിലുള്ള ചിന്ത ഓരോരുത്തരുടെയും മനസ്സിൽ വരുന്നത്. എന്തായാലും ഏത് കഥാപാത്രമാണെങ്കിലും മനോഹരമായ ഇവരെല്ലാം അഭിനയിക്കുന്നത് കൊണ്ടാണ് അഭിനയിച്ച കഥാപാത്രത്തിലൂടെ ഇവർ അറിയപ്പെടുന്നത്.