
മലയാളം തമിഴ് സിനിമകളിൽ സജീവമായി അഭിനയിക്കുന്ന യുവ അഭിനേത്രി ആണ് വീണ നന്ദകുമാർ. മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരെ നേടിയെടുക്കാനും ആരാധകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടാനും വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്. 2017ൽ പുറത്തിറങ്ങിയ കടംകഥ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടക്കുന്നത്.



തുടക്കം മുതൽ ഇതുവരെ ഈ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആസിഫലി നായകനായി പുറത്തിറങ്ങിയ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമ താരത്തിനെ കരിയർ ബ്രേക്ക് ആയിരുന്നു. ചിത്രത്തിലെ താരത്തിന്റെ മികച്ച പ്രകടനത്തിലൂടെ താരം ജനകീയ നടി ആയി മാറി. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം സിനിമയിലെ കഥാപാത്രത്തെയും സമീപിക്കുന്നത്.



മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ സിനിമകളിലൂടെ വലിയ ആരാധക പിന്തുണ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു. അതുകൊണ്ടു തന്നെ ആരാധകർക്കിടയിൽ വളരെ പെട്ടെന്നുതന്നെ താരത്തിന് പ്രശസ്തി കൈവരിക്കാൻ സാധിച്ചു.



കോഴിപ്പോർ, ലവ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. മമ്മൂട്ടിയുടെയും മോഹൻലാലിനെയും ഈയടുത്ത് പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രം ഭീഷ്മ പർവ്വം, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമാപ്രേമികൾക്ക് മുമ്പിലെത്തി. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ താരം സജീവമായിരുന്നു.



കഥാപാത്രത്തെ വളരെ ആഴത്തിൽ ആണ് താരം അവതരിപ്പിക്കുന്നത്. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.



താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ ആരാധകർ താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് താരത്തിന്റെ പോസ്റ്റുകൾ തരംഗം ആകാറുണ്ട്. താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യവും ആരോഗ്യവും ഫിറ്റ്‌നസ്സും ആരാധകരുടെ പ്രശംസകളെ ക്ഷണിക്കാറുണ്ട്.



ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയിരിക്കുകയാണ്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഫോട്ടോകൾ ആരെയും വശികരിക്കുന്നതാണ്. ഒരുപാട് പേരാണ് താരതിന്റെ ഫോട്ടോകൾക്ക് കമന്റുകൾ രേഖപ്പെടുത്തുന്നത്. എന്തായാലും വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരിക്കുന്നു.





