നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. 2018 ലാണ് താരം ആദ്യമായി അഭിനയം ആരംഭിക്കുന്നത്. താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് ദടക് എന്ന സിനിമയിലൂടെയാണ്. തുടക്കം മുതൽ തന്നെ താരം കുടുംബത്തിലെ പ്രശസ്തി വർദ്ധിപ്പിക്കാൻ മാത്രം അഭിനയമികവ് പ്രകടിപ്പിച്ചിട്ടുണ്ട്.
സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചത്. താരത്തിന്റെ മികച്ച പ്രകടനങ്ങൾ താരത്തിന്റെ കുടുംബത്തിനു കൂടി പ്രശസ്തി നേടി കൊടുക്കുകയും ചെയ്യുന്നു.
ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടു. ആദ്യവർഷങ്ങളിൽ തന്നെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് താരത്തെ കാണാൻ സാധിച്ചത് അതിന്റെ വലിയ തെളിവുകൾ തന്നെയാണ്. താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് അഭിനയ മികവ് കൊണ്ടാണ്.
പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അതു കൊണ്ടു തന്നെ സിനിമാ മേഖലയിൽ താരത്തിന്റെ പേര് വളരെ പെട്ടെന്ന് പ്രശസ്തി ആവുകയും ഒരുപാട് മികച്ച അവസരങ്ങൾ താരത്തിന് വളരെ പെട്ടെന്നു തന്നെ ലഭിക്കുകയും ചെയ്തു. ഏത് മേഖലയിൽ ആണെങ്കിലും നിറഞ്ഞ കൈയ്യടിയോടെയാണ് താരത്തെ സ്വീകരിച്ചത്.
ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. 2020ൽ നെറ്റ്ഫ്ലിക്സ് ഹൊറർ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറി, ദി ഇന്ത്യൻ എക്‌സ്പ്രസ് എന്നീ സിനിമകളിലെ അഭിനയവും ശ്രദ്ധേയമായിരുന്നു. സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.
ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. അഭിനയ വൈഭവം കൊണ്ട് താരം മേഖലയിൽ വളരെ പെട്ടന്ന് അറിയപ്പെട്ടു. തമിഴ് ചിത്രമായ കോലമാവ് കോകിലയുടെ ഹിന്ദി പതിപ്പായ ഗുഡ് ലക്ക് ജെറിയാണ് ഇനി റിലീസവാനുള്ളത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. അഭിനയ മികവുകൊണ്ട് ലോകോത്തര നിലവാരത്തിലേക്ക് താരത്തിന് ഉയരാൻ സാധിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ താരത്തിന് ഫോട്ടോഷൂട്ടുകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കാറുണ്ട്. താരത്തിന്റെ സൗന്ദര്യ സങ്കല്പത്തിനും വർത്തമാനകാല ഫാഷനുകൾ സ്വയം അപ്ഡേറ്റ് ചെയ്യുന്നതിനും നിറഞ്ഞ കയ്യടി പ്രേക്ഷകർ കൊടുക്കുന്നത് പോലെ തന്നെ താരം ആരോഗ്യ സംരക്ഷണ മേഖലയിൽ ചെലുത്തുന്ന പ്രാധാന്യത്തിനു നിരവധി ആരാധകർ താരത്തെ പ്രശംസിക്കാറുണ്ട്.
അതുകൊണ്ടുതന്നെ താരത്തിന്റെ വർക്കൗട്ട് ഫോട്ടോകളെല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ ഹെവി വർക്കൗട്ട് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മികച്ച രൂപത്തിലാണ് താരം തന്നെ ശരീര ആരോഗ്യത്തെയും സൗന്ദര്യത്തെയും മുന്നോട്ടു കൊണ്ടു പോകുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്.