ബീച്ചിൽ നിന്നും ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് അനുഷ്ക ശർമ… വൈറൽ ഫോട്ടോകൾ കാണാം….

ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും ചലച്ചിത്ര നിർമ്മാതാവുമാണ് അനുഷ്ക ശർമ്മ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് താരം. 2008 ൽ പുറത്തിറങ്ങിയ റബ് നേ ബനാ ദി ജോഡി എന്ന റൊമാന്റിക് സിനിമയിൽ ഷാരൂഖ് ഖാനൊപ്പം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്.

2010 ൽ പുറത്തിറങ്ങിയ ബാൻഡ് ബജാ ബാരാത്, 2012 ൽ പുറത്തിറങ്ങിയ ജബ് തക് ഹേ ജാൻ എന്നിവയിലെ പ്രധാന വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധേയയായത്. NH10 എന്ന ക്രൈം ത്രില്ലറിലും ദിൽ ധഡക്‌നേ ദോ, ഏ ദിൽ ഹേ മുഷ്‌കിൽ , സുയി ധാഗ എന്നീ സിനിമകളിലും ശക്തമായ ഇച്ഛാ ശക്തിയുള്ള സ്ത്രീകളെ അവതരിപ്പിച്ചതിന് താരം പ്രശംസ നേടി.

സ്‌പോർട്‌സ് ഫിലിമായ സുൽത്താൻ, രാജ്കുമാർ ഹിരാനിയുടെ മതപരമായ ആക്ഷേപ ഹാസ്യമായ പികെ, ബയോപിക് സഞ്ജു, എന്നീ സിനിമകളിലൂടെയാണ് കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ കൂട്ടത്തിലേക്ക് താരത്തിന് ഉയരാൻ സാധിച്ചത്. മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

2012 മുതൽ ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 ൽ പ്രത്യക്ഷപ്പെട്ടതും കൂടാതെ ഫോർബ്സ് ഏഷ്യ 2018 ലെ 30 അണ്ടർ 30 പട്ടികയിൽ ഒരിടം താരത്തിന് നേടാൻ കഴിഞ്ഞതും താരത്തിനെ കരിയറിലെ വലിയ നേട്ടങ്ങൾ തന്നെയാണ്.
NH10 ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ക്ലീൻ സ്ലേറ്റ് ഫിലിംസിന്റെ നിർമ്മാണ കമ്പനിയുടെ സഹസ്ഥാപകയാണ് താരം. ഒന്നിലധികം ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങളുടെയും അംബാസഡറാണ് താരം എന്നതും എടുത്തു പറയേണ്ടതാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. മകൾ വാമികയുടെ വിശേഷങ്ങളും വിരാട് കോലി ക്കൊപ്പം ഉള്ള ഫോട്ടോകളും മറ്റും എല്ലാം ഇതിനുമുമ്പും താരം പങ്കു വച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ താരത്തിന് പോസ്റ്റുകൾ ആരാധകർ എടുക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോൾ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത് ടാംഗറിൻ മോണോകിനിയും സരോംഗും ധരിച്ച് ഒരു പ്രശസ്തമായ ബീച്ച് ഡെസ്റ്റിനേഷനിൽ ആണ്. തൊപ്പിയും കയ്യൊപ്പുള്ള നെക്ക്പീസും ധരിച്ച് ബീച്ചിൽ സ്ഥാപിച്ച ക്യാമറയ്ക്ക് മുന്നിൽ നിന്നുകൊണ്ട് താരം സ്വന്തമായി ക്ലിക്ക് ചെയ്ത് ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. താൻ ഫോട്ടോകൾക്ക് നൽകിയ ക്യാപ്ഷൻ ഇന്നും അത് മനസ്സിലാകുന്നുണ്ട്. എന്തായാലും താരത്തിന് ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തു.

AnushkaSharma
AnushkaSharma
AnushkaSharma
AnushkaSharma