ഗ്ലാമർ ലുക്കിൽ ഹണിറോസ്… ഫോട്ടോഷൂട്ട് വീഡിയോ കാണാം..

in Entertainments

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.ഇതിനോടകം തന്നെ ഒരുപാട് സൂപ്പർ സ്റ്റാറുകളും ആയി സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. തുടക്കം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005-ൽ തന്റെ കരിയർ ആരംഭിച്ച താരം വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് ആദ്യമായി അഭിനയിച്ചത്. കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്.

അഭിനയ വൈഭവം മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ ഓരോ ഭാഷകളിലും മികച്ച അഭിനയത്രികളുടെ കൂട്ടത്തിലേക്ക് ചേർത്തു. ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ടായി. 2006-ൽ താരം തന്റെ തെലുങ്കിൽ ഒരു സിനിമ ചെയ്തു. പക്ഷേ അത് റിലീസ് ആയില്ല. പക്ഷേ തെലുങ്കിൽ താരം അരങ്ങേറാൻ ഒരുങ്ങിയിരിക്കുന്നു. വലിയ സിനിമക്ക് വേണ്ടിയും താരരാജാക്കന്മാരുടെ ഒപ്പവുമാണ് ഇപ്പോൾ താരത്തിന് ക്ഷണം ലഭിച്ചിട്ടുള്ളത്.

താരത്തിന്റെ സിനിമ തമിഴ് ഭാഷയിൽ വിജയകരമായി പുറത്തിറങ്ങുകയുണ്ടായി. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന് വേഷം ശ്രദ്ധേയമായിരുന്നു. വിദ്യാഭ്യാസ രംഗത്തും താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ആലുവയിലെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വുമണിൽ നിന്ന് ആണ് താരം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ആർട്‌സ് ബിരുദം നേടിയത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതു കൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും സാരിയിൽ ശാലീന സുന്ദരി ആയും താരം ഇതിനുമുമ്പും ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്.

ഇപ്പോൾ ഗ്ലാമർ ഡ്രസ്സിൽ വളരെ മികച്ച രൂപത്തിലാണ് വീഡിയോയിലും ഫോട്ടോകളിലും താരത്തെ കാണാൻ സാധിക്കുന്നത്. ഗ്ലാമറസ് ആൻഡ് സൂപ്പർ കൂൾ ആയാണ് താരം ക്യാമെറക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകളും ഫോട്ടോ ഷൂട്ട് വീഡിയോയുമാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Honey Rose
Honey Rose
Honey Rose
Honey Rose

Leave a Reply

Your email address will not be published.

*