
സമൂഹ മാധ്യമങ്ങളിൽ എല്ലാം ഇന്ന് വ്യത്യസ്തതകളുടെ ഒരു ഘോഷയാത്ര തന്നെയാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ട്കളിലൂടെയാണ് സമൂഹ മാധ്യമങ്ങൾ ഇപ്പോൾ വളരുന്നത്. ഒരുപാട് ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും ഓരോ സോഷ്യൽ മീഡിയ ഇടങ്ങളിലും അപ്ലോഡ് ചെയ്യുന്നത് കൊണ്ട് തന്നെ വ്യത്യസ്ത എന്ന് നിർബന്ധം ആവുകയും ചെയ്തിരിക്കുന്നു.



മേനിയഴക് പ്രദർശിപ്പിച്ചു കൊണ്ടുള്ള ഗ്ലാമർ ഫോട്ടോ ഷൂട്ട് കൾക്ക് ഇന്ന് ഒരുപാട് കാഴ്ചക്കാരെയാണ് നേടാൻ സാധിക്കുന്നത്. മോഡൽഫോട്ടോ ഷൂട്ടുകളിലൂടെ സെലിബ്രേറ്റികൾ ആവുകയും ബിഗ് സ്ക്രീനിലേക്ക് മിനിസ്ക്രീനിലേക്ക് വരെ അവസരങ്ങൾ തേടി വരികയും ചെയ്ത ഒരുപാട് അഭിനേതാക്കളെ ഇന്ന് മലയാളത്തിലെക്കെന്നല്ല മറ്റുഭാഷകളിലേക്ക് പോലും ലഭിക്കുകയുണ്ടായി.



ഒരു സിനിമയിലേക്കോ അല്ലെങ്കിൽ ഒരു സീരിയലിലേക്കോ അഭിനേതാക്കളെ തിരയുന്നത് തന്നെ സമീപ കാലത്ത് അപ്‌ലോഡ് ചെയ്യപ്പെട്ട ഫോട്ടോഷൂട്ടുകളിൽ നിന്നുമാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി ആയി മാറുന്നവരാണ് ഇന്ന് പലരും. വൈറൽ ആകാൻ വേണ്ടി ഫോട്ടോഷൂട്ടിന് പല വ്യത്യസ്തമായ വേർഷൻ പുറത്തു കൊണ്ടുവന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ശ്രമിക്കുന്ന തത്രപ്പാടിലാണ് ഇന്ന് പലരും.



വെറും മോഡലുകൾ മാത്രമല്ല ഇന്നത്തെ കാലത്ത് മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലക്ഷക്കണക്കിനു അല്ലെങ്കിൽ കോടിക്കണക്കിനു വരുമാനമുള്ള നടീനടന്മാർ പോലും ഇന്ന് മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ആണ് ഇന്ന് അത്തരത്തിലുള്ള അഭിനേതാക്കളുടെതായി സോഷ്യൽ മീഡിയ ഇടങ്ങളിൽ പുറത്തുവരുന്നത്.



മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തതിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ട ഒരുപാട് മോഡലുകൾ നമ്മുടെ മലയാള നാട്ടിൽ ഉണ്ട്. ഈ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഫോട്ടോഷൂട്ട് മോഡലാണ് സീതു കൃഷ്ണ. താരം ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളിൽ ആണ് കൂടുതലും കാണപ്പെട്ടത്. അതുകൊണ്ടുതന്നെ പലപ്രാവശ്യം സദാചാര ആക്രമണങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.



കൊന്നപ്പൂ കൊണ്ട് ശരീരം മറച്ച് വിഷു ദിന ഫോട്ടോ ഷൂട്ട് ചെയ്ത താരത്തെ പലരും പല രീതിയിൽ വിമർശിക്കുകയുണ്ടായി. ഒരു മത വിശ്വാസത്തെയും ആചാരത്തെയും സംസ്കാരത്തെയും അവഹേളിക്കുന്ന രൂപത്തിലാണ് താരം ഫോട്ടോ ഷൂട്ട് ചെയ്തത് എന്നാണ് പലരും പറഞ്ഞത്. വിഷു ദിനം എന്നല്ല ഏതൊരു വിശേഷ ദിവസത്തിലും ഇന്ന് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത് വെറൈറ്റി ഫോട്ടോ ഷൂട്ടുകൾ തന്നെയാണ്.



എന്തായാലും വിമർശനങ്ങളും ആക്ഷേപ കമന്റുകൾ ഒന്നും കേട്ട് സീതു കൃഷ്ണ എന്ന മോഡൽ പിന്തിരിഞ്ഞു പോകാനോ തോറ്റു പിന്മാറാനോ തയ്യാറായിട്ടില്ല എന്നത് താരത്തിന്റെ പുതിയ അപ്ഡേഷനുകൾ പറയുന്നു. ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് ബെഡ്റൂം ഫോട്ടോഷൂട്ട് ആണ്. ബെഡിൽ അതീവ ഗ്ലാമറസായി ആണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.





