അറിയപ്പെടുക എന്നത് മനുഷ്യ സഹജമായ ഒരു വാസന തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ആളറിയുന്ന സെലിബ്രെറ്റി ആവാൻ വേണ്ടി ലഭ്യമായ വഴികളിലെല്ലാം നല്ല തിരക്കുണ്ടാകുന്നത്. ഫോട്ടോ ഷൂട്ട്ടുകളിലൂടെ വൈറൽ ലിസ്റ്റിൽ കയറിയും റീൽസ് വീഡിയോകളിലൂടെ ട്രെൻഡിംഗ് ലിസ്റ്റിൽ കയറിപ്പറ്റിയും ഒരുപാട് പേരാണ് ഈ അടുത്ത കാലങ്ങളിൽ സെലിബ്രെറ്റി പദവിയിലെത്തിയത്. അതിലൂടെ ഒരുപാട് ആരാധകരെയും ഫോള്ളോവേഴ്സിനെയും നേടിയത്.
അതുപോലെ തന്നെ റിയാലിറ്റി ഷോകളിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് പിന്നീട് സെലിബ്രിറ്റികൾ ആയി മാറിയ ഒരുപാട് പേരും നമുക്ക് ചുറ്റുമുണ്ട്. റിയാലിറ്റി ഷോകളിൽ വരുന്നതിനു മുമ്പ് ആരാലും അറിയപ്പെടാത്ത പലരും പിന്നീട് മില്യൺ കണക്കിൽ ആരാധകരെ നേടിയെടുതിട്ടുണ്ട്. ചെറിയ രീതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെട്ട പലരും ഇന്ന് വലിയ സെലിബ്രെറ്റികൾ ആണ്.
ഇന്ന് ഇന്ത്യയിലെ വ്യത്യസ്തമായ ഭാഷകളിലെ നൂറുകണക്കിൽ ചാനലുകൾ വ്യത്യസ്തമായ റിയാലിറ്റി ഷോ നടത്താറുണ്ട്. ബിഗ് ബോസ്, ലോക്കപ്പ് പോലോത്തതും അതേപോലെ ഒരുപാട് ഡാൻസ് റിയാലിറ്റി ഷോകളും, മ്യൂസിക് റിയാലിറ്റി ഷോകളും, കോമഡി റിയാലിറ്റി ഷോകളും, ധാരാളമായി മിനിസ്ക്രീനിൽ കാണാറുണ്ട്. ഇത്തരത്തിൽ റിയാലിറ്റി ഷോയിലൂടെ കടന്നുവന്നു ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് യുക്തി തരേജ.
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചു. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ ആണ് താരം ഇപ്പോൾ അറിയപ്പെടുന്നത്. അസൂയാവഹമായ വളർച്ചയാണ് താരത്തിൽ കാണാൻ സാധിക്കുന്നത്.
മോഡൽ എന്ന നിലയിലാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. 2019 ൽ എംടിവി സൂപ്പർ മോഡൽ ഓഫ് ദി ഇയർ റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ ആണ് താരം ആരാധകർക്കിടയിൽ അറിയപ്പെട്ടത്. കോളേജ് ലെവലിൽ തന്നെ ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് മ്യൂസിക് വീഡിയോയിലും താരം പ്രത്യക്ഷപ്പെട്ടു.
സജീവമായി സമൂഹ മാധ്യമങ്ങളിൽ താരത്തിന് ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടന്നാണ് തരംഗമാവാറുള്ളത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 6 ലക്ഷത്തിനടുത്ത് താരത്തിന് ആരാധകരുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് അപ്‌ലോഡ് ചെയ്യാറുള്ളത്.
ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നന്നായി പുഞ്ചിരിക്കാനാണ് എന്റെ ലക്ഷ്യം എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. താരത്തിന്റെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.