ബിക്കിനിയിൽ തിളങ്ങി പ്രിയ താരം…. സോഷ്യൽ മീഡിയയിൽ നിറഞ്ഞ് താരത്തിന്റെ ഫോട്ടോസ്

സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവർ വളരെ വിരളമായ ഒരു വാർത്തമാനത്തിലൂടെയാണ് ഇന്ന് ജീവിതം സഞ്ചരിക്കുന്നത്. അയൽവാസികളോട് ബന്ധമില്ലെങ്കിലും അന്യ രാജ്യങ്ങളിൽ ഉള്ളവരോട് പോലും വിശേഷം ചോദിക്കുന്ന അവസ്ഥ വരെയായി. നമ്മുടെ നാട്ടിൽ നിന്നുള്ള സെലിബ്രിറ്റികൾ മാത്രമല്ല ആഗോള തലത്തിലുള്ള സെലിബ്രിറ്റികളെയും ഇന്ന് ആളുകൾ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത് അത് കൊണ്ട് തന്നെയാണ്.

സിനിമ ടിവി സീരിയൽ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ഇഷ്ടതാരങ്ങളിൽ പല വിദേശി നടീ നടൻമാർ ഉണ്ടാകുന്നതും അതുകൊണ്ട് തന്നെ. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും അവരെ പിന്തുടരാൻ ഒരുപാട് പേരാണ്. ജാക്വലിൻ ഫെർണാണ്ടസ്, അക്ഷയ് കുമാർ, നർഗീസ് ഫക്രി, കാത്തിരിനാ കൈഫ്, അമി ജാക്സൺ, യാന ഗുപ്ത തുടങ്ങിയ ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുന്ന നടി നടന്മാർ വിദേശികളാണ്.

ഇത്തരത്തിൽ ഇന്ത്യൻ സിനിമ പ്രേമികൾ നെഞ്ചിലേറ്റിയ താരമാണ് അമി എല. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം മികച്ച കഥാപാത്രങ്ങൾ ഇന്ത്യൻ സിനിമ പ്രേമികൾക്ക് മുന്നിൽ കാഴ്ചവെച്ചു. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യണിൽ കൂടുതൽ ആരാധകരുണ്ട്. ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ആണ് ആരാധകരെ താരം നിലനിർത്തുന്നത്.

ഇന്ത്യൻ ഓസ്ട്രേലിയൻ ആക്ട്രസ് എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. സോഷ്യൽ മീഡിയ എംപ്ലോയർ എന്ന നിലയിലും താരം അറിയപ്പെടുന്നു. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗ്ലാമർ ഹോട്ട് ഫോട്ടോ ആണ് താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്. പ്രഭാത ആശംസകളോടെ ആണ് താരം ഫോട്ടോകൾ പങ്കു വെച്ചിട്ടുള്ളത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

Amy
Amy
Amy
Amy
Amy