
നടി മോഡൽ അവതാരക വീഡിയോ ജോക്കി ഡാൻസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മലൈക അറോറ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പല മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച താരം സിനിമാപ്രേമികളുടെ ഇഷ്ടനായിക കൂടിയാണ്. ഹിന്ദി സിനിമകളിൽ സജീവമായി പ്രത്യക്ഷപ്പെടുന്ന താരം ടെലിവിഷൻ പേഴ്സണാലിറ്റി എന്ന നിലയിലും അറിയപ്പെടുന്നു.



തന്റെ മുൻ ഭർത്താവ് അർബാസ് ഖാൻ മായി ഒരുമിച്ച് പ്രൊഡ്യൂസർ എന്ന നിലയിലാണ് 2008 ൽ താരം ആദ്യമായി സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നെ അദ്ദേഹത്തോടൊപ്പം അർബസ് ഖൻ ഫൗണ്ടേഷൻ താരം സ്ഥാപിച്ചു. ഇവരാണ് പ്രശസ്ത സീരിസ് ആയ ദബാംഗ് പ്രൊഡ്യൂസ് ചെയ്തത്. ശേഷം നടി എന്ന നിലയിലും താരം മികച്ചു നിൽക്കുകയും ചെയ്തു.



സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട് അവകൾ ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.



ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെട്ടത്. പച്ച ഡ്രസ്സിൽ അതീവ ബോൾഡ് വേഷത്തിൽ ഗ്ലാമറായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി പ്രചരിക്കുകയാണ്.



1997 ലാണ് താരം സിനിമാ നിർമാതാവും അഭിനേതാവും കൂടിയായ അർബാസ് ഖാൻ മായി ജീവിതം ആരംഭിക്കുന്നത്. പക്ഷേ ഈ ബന്ധം 2017 ൽ ഡിവോഴ്സ് ൽ അവസാനിച്ചു. ഇപ്പോൾ തന്നെക്കാളും പ്രായത്തിൽ ഇളയവനായ അർജ്ജുൻ കപൂർ ആണ് താരത്തിന്റെ ജീവിതപങ്കാളി. television personality എന്ന നിലയിലാണ് താരം ആദ്യം കരിയർ ആരംഭിച്ചത്. ക്ലബ് എം ടി വി യിൽ ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്.



1968 ൽ പുറത്തിറങ്ങിയ ദിൽസേ എന്ന സിനിമയിൽ ചയ്യ ചയ്യ എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ട കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല സിനിമകളിൽ കഥാപാത്രങ്ങളായും താരം പ്രത്യക്ഷപ്പെട്ടു. കാമിയോ റോൾ എന്ന നിലയിലും താരം പല സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല ടെലിവിഷൻ പ്രോഗ്രാമുകളിൽ താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. കൂടാതെ ആൽബം സോങ് ലും താരം പ്രത്യക്ഷപ്പെട്ടു.





