കടൽ തീരത്ത് യോഗ.. പൂനം ബാജ്വയുടെ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ..

സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂനം ബജ്‌വ. 2005 ൽ ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോഴും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുകയാണ്. 2005 ൽ പുറത്തിറങ്ങിയ മൊടട്ടി സിനിമ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാള സിനിമയ്ക്ക് പുറമെ തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു.

പിന്നീട് 2006 ൽ തങ്കിഗാഗി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നട സിനിമയിൽ തുടക്കം കുറിച്ചു. 2008 ൽ പുറത്തിറങ്ങിയ സേവൽ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ ആരാധകരെ സൃഷ്ടിച്ചു തുടങ്ങിയത്. മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരെ നേടാനും താരത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് മലയാളികൾ ഏറ്റെടുക്കാനും കാരണമായിട്ടുണ്ട്.

ചൈനാ ടൗൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിലെ പ്രത്യക്ഷപ്പെട്ടത്. വെനീസിലെ വ്യാപാരി എന്ന സിനിമയിൽ മികച്ച വേഷം താരം കൈകാര്യം ചെയ്തു. തുടർന്ന് ഒരുപാട് മലയാള സിനിമകളിൽ താരം അഭിനയിച്ചു. ചെറുതും വലുതുമായ മലയാള സിനിമ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ താരം ഇഷ്ടതാരമായി മാറിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കു വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ താരം നിരന്തരമായി ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരത്തെ കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. കടൽ തീരത്ത് ഇരുന്ന് യോഗ ചെയ്യുന്ന കിടിലൻ ബോൾഡ് ഫോട്ടോകളാണ് താരം അപ്‌ലോഡ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ മുഴുവൻ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്.

Poonam Bajwa
Poonam Bajwa
Poonam Bajwa
Poonam Bajwa
Poonam Bajwa
Poonam Bajwa