ബ്രാലെസ്സ് ഫോട്ടോഷൂട്ട് വിഡിയോയിൽ ഞെട്ടിച്ച് പ്രിയതാരം.. കണ്ണ് തള്ളി ആരാധകർ….

സോഷ്യൽ മീഡിയ ഇടങ്ങളിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ കൊണ്ട് വരുമാന മേഖല പോലും ഭദ്രമാക്കിയ ഒരുപാട് വ്യക്തികൾക്ക് ഇടയിലൂടെയാണ് വർത്തമാനകാലത്തിന്റെ സഞ്ചാരം. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണത്തിൽ വമ്പിച്ച വർധനവ് ഉണ്ടായിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവർ നാട്ടിലില്ലാത്ത ഒരു അവസ്ഥയിലേക്കാണ് ഇന്ന് മാറിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ നല്ലതും ചീത്തതുമായവ ചെറിയ കുട്ടികൾക്ക് വരെ പകർന്നു കിട്ടുകയും ചെയ്യുന്നു.

വളരെ നല്ല രൂപത്തിൽ ഉപയോഗിച്ചാൽ തന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് വരെ സഹായകമാകുന്ന ഒന്നായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞ ഒരു സാഹചര്യമാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെയാണ് മോഡലിംഗ് സാധാരണക്കാർക്കുപോലും എത്തിപ്പിടിക്കാൻ കഴിയുന്ന ഒരു ഇടം ആയി മാറിയത്. മോഡലിംഗ് രംഗത്തിലൂടെ ഉയർന്നു വന്നു അഭിനയത്തിലേക്ക് മറ്റും എത്തിപ്പെടുകയും അതിലൂടെ തന്റെ കരിയർ തിളക്കമുള്ളതാക്കി തീർക്കാൻ പലർക്കും എന്ന് സാധിച്ചിട്ടുണ്ട്.

ഒരു മോഡൽ ഫോട്ടോ ഷൂട്ട് കളിലൂടെ ആണ് പലരും ഇന്ന് കരിയറിനെ തുടക്കമിടുന്നത്. മോഡൽ ഫോട്ടോഷൂട്ട് വൈറൽ ആകാൻ വേണ്ടി ഏറ്റവും പോകാൻ അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന വ്യക്തികളും സന്നദ്ധം ആകുന്നു എന്നത് എടുത്തു പറയേണ്ട ഒരു വസ്തുത തന്നെയാണ്. എന്തായാലും മോഡലിങ്ങിലൂടെ ഒരുപാട് പേർക്ക് കരകയറാൻ സാധിച്ചു. മോഡൽ ഫോട്ടോഷൂട്ടുകൾ കൂടുതൽ ആളുകൾ ശ്രദ്ധിക്കപ്പെടുന്നത് ഗ്ലാമറസ് ആകുമ്പോഴാണ്.

അതുകൊണ്ടുതന്നെയാണ് മുൻപത്തേക്കാൾ കൂടുതലായി ഇന്ന് ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ഞൊടിയിടയിൽ തന്നെ ഒരുപാട് കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയ ഇടങ്ങളെ ഇളക്കിമറിക്കാൻ മാത്രം തരംഗം സൃഷ്ടിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ ഉള്ള ഒക്കെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കുകയും വളരെ പെട്ടെന്ന് സെലിബ്രിറ്റി സ്റ്റാറ്റസ് നേടാൻ കാരണമാവുകയും ചെയ്യുന്നുണ്ട്. ചിലർ വെറുമൊരു ഫോട്ടോയിലൂടെ മാത്രമാണ് സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയത്.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഒരു ഹോട്ട് ഫോട്ടോയാണ്. സഞ്ജന റിഷി എന്ന പ്രശസ്ത മോഡൽന്റെ പുതിയ അപ്ഡേഷൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ ആരാധകർക്കിടയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ബ്രാലസ് ഫോട്ടോഷൂട്ട് അപ്‌ലോഡ് ചെയ്യപ്പെടാൻ തുടങ്ങിയിട്ട് കാലം കുറെ ആയെങ്കിലും ഇത് ഒരല്പം ഹോട്ട് തന്നെയാണ്. അതുകൊണ്ടുതന്നെയാണ് വളരെ മികച്ച അഭിപ്രായങ്ങളോടെ ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറൽ ആവാൻ കാരണം.

വിവാഹദിവസം പാന്റും സ്യൂട്ടും അണിഞ്ഞു എന്ന പേരിൽ ഈ മോഡലിന് സൈബർ ആക്രമണങ്ങൾ ഒരുപാട് കേൾക്കേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ ഒരുപാട് സമയകാലം പേര് സോഷ്യൽ മീഡിയ ഇടങ്ങളിൽ തങ്ങി നിർത്താനും ഈ മോഡലിന് കഴിഞ്ഞു. ഫോട്ടോകളും വിവാഹ ആഘോഷ പരിപാടികളിലെ വിശേഷങ്ങളും എല്ലാം ഒരുപാട് കാഴ്ചക്കാരെ നേടിയ വാർത്തയായിരുന്നു. ഇപ്പോൾ വീണ്ടും ഒരു പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്തു കൊണ്ട് താരം പ്രേക്ഷകർക്കിടയിൽ സ്ഥാനം ഉറപ്പിക്കുകയാണ്.

Sanjana Rishi
Sanjana Rishi
Sanjana Rishi
Sanjana Rishi
Sanjana Rishi