ഫ്ളക്സ്ബിൾ എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. തരത്തിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു…

in Entertainments

ജോലിയും വരുമാനവും സാമ്പത്തിക സുസ്ഥിരതയും എല്ലാം ഓരോ മനുഷ്യ ജീവന്റെയും അടിസ്ഥാന ഘടകങ്ങൾ തന്നെയാണ്. അതുകൊണ്ട് തന്നെ ഏതൊക്കെ തരത്തിലുള്ള വരുമാന മാർഗങ്ങൾ തനിക്ക് സ്വീകരിക്കാം എന്നത് ഓരോ വ്യക്തിയും ചിന്തിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. തനിക്ക് അനുസൃതമായ തന്റെ യോഗ്യതക്കനുസരിച്ച് തനിക്ക് അനായാസം ചെയ്യാൻ സാധിക്കുന്നതുമായ ജോലികളാണ് ഓരോരുത്തരും സെലക്ട് ചെയ്യുന്നത്.

അതുകൊണ്ടുതന്നെയാണ് ഓരോരുത്തരുടെയും ചിന്തകൾക്ക് അനുസരിച്ചും കാലം മാറുന്നതിനനുസരിച്ചും പുതിയ പുതിയ വരുമാന മാർഗങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കുറച്ച് വർഷങ്ങളായി മോഡലിംഗ് രംഗം സാധാരണക്കാർക്കു പോലും പ്രാപ്യമായ രൂപത്തിലേക്ക് മാറിയിരിക്കുകയാണ്. അതായത് മോഡലിംഗ് രംഗത്ത് സാധാരണക്കാരന്റെ മക്കൾ പോലും പ്രശോഭിച്ചു തുടങ്ങിയിരിക്കുന്നു എന്ന് ചുരുക്കം.

മോഡലിംഗ് മേഖലയിലൂടെ ഒരുപാട് പേർക്ക് ഇന്ന് വലിയ തിളക്കമുള്ള കരീയറുകൾ സ്വന്തമാക്കാൻ സാധിച്ചു. വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്ത പ്രേക്ഷകരുടെയും സോഷ്യൽമീഡിയ ഇടങ്ങളുടെയും ശ്രദ്ധ ആകർഷിച്ച സെലിബ്രിറ്റി പദവി നേടിയെടുക്കുകയാണ് ആദ്യഘട്ടം. സെലിബ്രേറ്റി പദവി നേടിയെടുത്തവർക്ക് അഭിനയ മേഖലയിലേക്ക് എത്തിച്ചേരാനുള്ള അവസരങ്ങൾ കൂടുതലാണ്. അതുകൊണ്ട് തന്നെയാണ് മികച്ച കരിയർ ഇന്ന് പലർക്കും ലഭിച്ചത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടാത്ത ദിവസങ്ങളില്ല. ഓരോ ദിവസം തന്നെ ഒന്നിലധികം ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത് കൊണ്ട് വ്യത്യസ്ത ഒരു വില്ലൻ തന്നെയാണ്. അതിനപ്പുറം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ആണെങ്കിൽ വളരെ പെട്ടെന്ന് കാഴ്ചക്കാരെ വർദ്ധിക്കുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് ഹോട്ട് മോഡലുകൾ പിറവികൊണ്ടത്.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് രാഖേഷ് അല്ലിയത്ത് ഫോട്ടോഗ്രാഫി പങ്കുവെച്ച പുത്തൻ ഫോട്ടോകളാണ്. സുഹാന എം കെ എന്ന മോഡലാണ് ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ വെറൈറ്റി ഡ്രസ്സിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത് എന്നത് തന്നെയാണ് ഫോട്ടോകൾ വൈറൽ ആക്കാൻ ഉള്ള പ്രധാന കാരണം. വളരെ മികച്ച പ്രതികരണങ്ങളാണ് ഫോട്ടോകൾക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്നും ലഭിക്കുന്നത്.

സുഹാന എംകെ എന്ന മോഡൽ ബാംഗ്ലൂർ സ്വദേശിനിയാണ്. മോഡലിംഗ് രംഗത്തെ താരം ഒരു സജീവ സാന്നിധ്യമാണ് എന്ന ഇൻസ്റ്റാഗ്രാം വാൾ നോക്കിയാൽ തന്നെ മനസ്സിലാകുന്നുണ്ട്. കാരണം ഒരുപാട് ഫോട്ടോഷൂട്ടുകൾ അടിക്കടി താരം അപ്ലോഡ് ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലായും അപ്‌ലോഡ് ചെയ്തിട്ടുള്ളത്. എല്ലാ ഫോട്ടോകൾക്കും ഒരുപാട് കാഴ്ചക്കാരെയും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

Shubha
Shubha
Shubha
Shubha

Leave a Reply

Your email address will not be published.

*