
ഹിന്ദി ഭാഷയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സോനാലി സെയ്‌ഗാൾ. 2011 ലാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. പ്യാർ കാ പഞ്ച്‌നാമ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. 2011-ൽ ലവ് രഞ്ജൻ സംവിധാനം ചെയ്ത പ്യാർ കാ പഞ്ച്‌നാമ എന്ന ചിത്രത്തിലൂടെയാണ് താരം അറിയപ്പെടാൻ തുടങ്ങിയത്. വിക്രാന്ത് ചൗധരിയുടെ വേഷത്തിൽ റയോ ബഖിർത്തയ്‌ക്കൊപ്പം റിയയായാണ് താരം അഭിനയിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ചവെക്കുകയും ചെയ്തു.



പ്യാർ കാ പഞ്ച്‌നാമ 2 , വെഡ്ഡിംഗ് പുള്ളവ് സിനിമകളിലും മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത് നിറഞ്ഞ കയ്യടികളോടെ കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. അടുത്തിടെ സൽമാൻ ഖാനൊപ്പം തംസ് അപ്പിന്റെ പരസ്യത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. താരം അഭിനയിച്ച പരസ്യചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറൽ ലിസ്റ്റിൽ ഇടംപിടിച്ചത്. അത്രത്തോളം മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്.



മിസ് ഇന്ത്യ വേൾഡ് വൈഡ് മത്സരത്തിൽ ആണ് താരം ആദ്യമായി സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നത്. അതിനുമുമ്പ് ഒരുപാട് റാംപ് വാക്കുകളിൽ താരം പങ്കെടുത്തിരുന്നു. കനേഡിയൻ ഗായകനായ പ്രേമിന്റെയും ഡോ. സിയൂസിന്റെയും സംഗീത വീഡിയോകളിൽ താരം അഭിനയിച്ചിട്ടുണ്ട്. റീബോക്ക് , കാസ്ട്രോൾ , ഇന്ത്യടൈംസ് , ഫിലിംഫെയർ , ടൈംസ് ഓഫ് ഇന്ത്യ , ദാദാഗിരി എന്നിവയുടെ തത്സമയ ഇവന്റുകളിൽ അവതാരകയായി പ്രവർത്തിച്ച താരം റഷ്യയിലെ ഇന്ത്യൻ എംബസിയിലും പ്രവർത്തിച്ചു.



നവജ്യോത് ഗുലാത്തി സംവിധാനം ചെയ്ത സണ്ണി സിംഗ് , സുപ്രിയ പതക് , പൂനം ദില്ലൻ എന്നിവർ അഭിനയിച്ച ജയ് മമ്മി ഡി എന്ന റൊമാന്റിക് ഈ സിനിമയിലെ പ്രധാന വേഷം അവതരിപ്പിച്ചത് താരമായിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിളൂടെ വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ അനായാസം കൈകാര്യം ചെയ്യാനും സാധിക്കാറുണ്ട്. അതുതന്നെയാണ് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് സ്വന്തമാക്കാൻ ആയത്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകർ ഉള്ളതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നത് പതിവാണ്.



ഇപ്പോൾ താരം ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ബീച്ചിൽ വിശ്രമിക്കുന്ന ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം കോളിളക്കം സൃഷ്ടിക്കാൻ മാത്രം തരംഗം ആവുകയും ചെയ്തിട്ടുണ്ട്.






