സൗന്ദര്യം തുളുമ്പുകയാണല്ലോ… താരത്തിന്റെ ഫോട്ടോസ് ആരാധക മനം കവരുന്നു…

in Entertainments

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള സെലിബ്രേറ്റി ആണ് ത്വരിതാ നഗർ. ഇൻസ്റ്റാഗ്രാം, സ്നാക്സ് വീഡിയോ, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലൂടെയാണ് താരം വളരെയധികം പ്രശസ്തയായത്. താരം പ്രശസ്ത യൂട്യൂബ് നടി, ഇൻസ്റ്റാഗ്രാം സ്റ്റാർ, ടിക് ടോക്ക് സ്റ്റാർ, നർത്തകി, ഫാഷൻ മോഡൽ, ലൈഫ് സ്റ്റൈൽ ബ്ലോഗർ, ഡിജിറ്റൽ ഉള്ളടക്ക ക്രിയേറ്റർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു.

ഒരു ഇൻസ്റ്റാഗ്രാം സ്റ്റാർ, ഫാഷൻ മോഡൽ, നടി, കൂടാതെ സ്നാപ്ചാറ്റ്, സ്നാക്ക്സ് വീഡിയോസ്, ടിക് ടോക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം ഷോർട് വീഡിയോ പ്ലാറ്റ്‌ഫോമുകളിലെ അറിയപ്പെടുന്ന താരം തന്റെ ഇൻസ്റ്റാഗ്രാം റീലുകൾ, ഹോട്ട് & ബോൾഡ് ലുക്ക് ഫോട്ടോകൾ എന്നിവയിലൂടെയാണ് ഒരുപാട് ആരാധകരെ നേടിയെടുത്തത്. അവയെല്ലാം ആരാധകർക്ക് ജനപ്രിയം ആവുകയും ചെയ്തു.

വിവിധ സോഷ്യൽ മീഡിയകളിൽ താരത്തിന്റെ നല്ല ജനപ്രീതിയും പിന്തുണയും കാരണം താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഐഡിയിൽ ഏകദേശം 238 ആയിരം ഫോളോവേഴ്‌സ് ഉണ്ട്. കൂടാതെ YouTube ചാനലിൽ മുപ്പതിനായിരം സബ്‌സ്‌ക്രൈബർമാരുണ്ട്. ആരാധകരെല്ലാം സജീവമായി സോഷ്യൽ മീഡിയ ഇടങ്ങളിൽ നിലനിൽക്കുന്നുണ്ട് എന്നുള്ളതു കൊണ്ടു തന്നെയാണ് താരത്തിന്റെ പോസ്റ്റുകൾ വളരെ പെട്ടെന്ന് വൈറലാകുന്നത്.

വിവിധ സോഷ്യൽ മീഡിയകളിലൂടെയാണ് താരം വരുമാനം കണ്ടെത്തുന്നത്. ഇൻസ്റ്റാഗ്രാം സ്പോൺസർഷിപ്പ്, മോഡലിംഗ്, യൂട്യൂബ് ചാനൽ എന്നിവയാണ് താരത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകൾ. വിവിധ സോഷ്യൽ മീഡിയകളിൽ പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ നിരവധി സൗന്ദര്യവും മറ്റ് ജനപ്രിയ ഉൽപ്പന്നങ്ങളും താരം പ്രമോട്ട് ചെയ്തിട്ടുണ്ട്. PONDS, PLAM, എന്നിവ അവയിൽ ചിലതാണ്.

താരം തന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കുന്ന വ്യക്തിയാണ്. താരം ശരീരം ആരോഗ്യകരമായി നിലനിർത്താൻ ദൈനംദിന വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും സ്വീകരിക്കുന്നതിലൂടെ തന്നെ താരത്തിന്റെ ശരീരഘടന വളരെ ആകർഷകവും ആരോഗ്യകരവുമാണ്. യോഗക്കും മറ്റു വ്യായാമങ്ങൾക്കും വലിയ പ്രാധാന്യം തന്നെ തന്റെ ജീവിതത്തിൽ താരം നൽകിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ സജീവമായ താരം തന്നെ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നതിലൂടെ തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്യുന്നു. ഇപ്പോൾ താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പിങ്ക് കളർ ഡ്രെസ്സിൽ വളരെ മനോഹരിയാണ് താരത്തെ കാണാൻ സാധിക്കുന്നത്. പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Twarita
Twarita
Twarita
Twarita

Leave a Reply

Your email address will not be published.

*