
വർത്തമാനകാല സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം വെറും ഒരു വിനോദ ഉപാധികൾ എന്നതിനപ്പുറത്തേക്ക് സാമ്പത്തിക മേഖലയെ പോലും സുസ്ഥിരമാക്കുന്ന വരുമാന മേഖല കൂടി ആയി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നേ സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം അതിന്റെ നിറങ്ങളത്രയും പുറത്തു വിടുന്ന കാലമാണിത്. നാളു കൂടുന്തോറും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ഉണ്ടാകുന്നത്.



സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ മികവ് അതിനെ പ്രൊഫഷണൽ ടച്ച് ലഭിച്ചു എന്നത് തന്നെയാണ്. ഒരുപാട് പേർക്കാൻ ഇന്ന് സോഷ്യൽ മീഡിയ വരുമാന മാർഗമാവുന്നത്. ടിക്ടോക് ഇൻസ്റ്റാഗ്രാം പോലോത്ത ആപ്ലിക്കേഷനുകളും മറ്റും ഇത്തരത്തിലുള്ള ഒരുപാട് വലിയ അവസരങ്ങളാണ് ഉപയോക്താക്കൾക്ക് മുന്നിൽ തുറന്നിടുന്നത്. കലാവാസനകൾക്കും പരിശീലനം ചെന്ന മികവുകളും വേണ്ടി ഇന്ന് വേദി അന്വേഷിച്ചു നടക്കേണ്ടി വരുന്നില്ല.



മോഡലിംഗ് മേഖല എല്ലാം സാധാരണക്കാർക്ക് പോലും പ്രാപ്യമാകുന്ന വിധത്തിൽ ഒരു മൊബൈൽ ഫോണിലേക്ക് അല്ലെങ്കിൽ ഒരു ചെറിയ ക്യാമറയിലേക്ക് ചുരുങ്ങി വന്നിരിക്കുന്നു എന്നതും വലിയ സവിശേഷതയാണ്. മനസ്സുള്ളവർക്ക് പ്രദർശിപ്പിക്കാനും പ്രത്യക്ഷപ്പെടാനും തുറന്ന വേദികളിൽ ആയാണ് ഓരോ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളും ഉപയോക്താക്കളെ ക്ഷണിക്കുന്നത്.



ഇത്തരത്തിൽ വെറുമൊരു ഫോട്ടോഷൂട്ട്ലൂടെ ഒരുപാട് പേരറിയുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയവർ ഒരുപാടാണ്. മലയാളികൾക്കിടയിലും ഇതരഭാഷാ പ്രേമികൾക്കിടയിളും ഇന്ന് തിളങ്ങി നിൽക്കുന്ന ഒട്ടേറെ ഇൻഫ്ലുവൻസർമാർ ഉണ്ടായതും ഇങ്ങനെ തന്നെ. ഒരുദിവസം തന്നെ ഒന്നിലധികം ഫോട്ടോ ഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടാൻ തുടങ്ങിയപ്പോൾ വ്യത്യസ്തത വില്ലൻ ആയി മാറി. വ്യത്യസ്ത ഉണ്ടെങ്കിൽ മാത്രമേ ഫോട്ടോകൾ വൈറലാകൂ എന്ന അവസ്ഥ വന്നു.



പക്ഷേ ആ വില്ലനെ ഗ്ലാമർ കൊണ്ട് തോൽപ്പിക്കാനും അതിജീവിക്കാനും ഇന്നത്തെ മോഡലുകളും ഫോട്ടോഷൂട്ട് അണിയറ പ്രവർത്തകർക്കും വളരെ പെട്ടെന്ന് തന്നെ സാധിച്ചു. ഗ്ലാമറസ് മോഡൽ എന്ന ഒരു കാറ്റഗറി തന്നെ ഇപ്പോൾ ഉണ്ടായിട്ടുണ്ട്. പെയ്ഡ് ഫോട്ടോ ഷൂട്ടുകളിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് ഇന്നവർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയി പ്രചരിച്ചു കൊണ്ടിരിക്കുന്നത് ഒരു ഹോട്ട് ഫോട്ടോ ഷൂട്ട് തന്നെയാണ്.



സാരിയിലാണ് മോഡൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മുബൈ മോഡൽ ആയ ദിവ്യ – ചരി ആണ് ചിത്രങ്ങളിൽ ഉള്ളത്. സാരിയിൽ ഇത്രയും ഹോട്ട് ആവാൻ കഴിയുമോ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നുന്നത്. എന്തായാലും ഒരുപാട് മികച്ച ഫോട്ടോ ഷൂട്ട്ടുകളിൽ പങ്കെടുക്കുന്ന പ്രശസ്ഥയായ ഒരു മോഡലാണ് ദിവ്യ. എന്തായാലും പതിവ് പോലെ തന്നെ മികച്ച ആരാധക അഭിപ്രായങ്ങളോടെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.





