എജ്ജാതി ക്യൂട്ട് നെസ്സ്.. കണ്ണെടുക്കാൻ തോന്നുല്ല.. ക്യൂട്ട് ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

in Entertainments

സിനിമയിലും സീരിയലിലും അഭിനയിച്ച് വലിയ രീതിയിൽ സ്റ്റാർ വാല്യൂ ലഭിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി നിലകൊണ്ട് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും തുടർച്ചയായി പങ്കുവെച്ച് മില്യൻ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് പേരുണ്ട്. ചുരുങ്ങിയ കാലം കൊണ്ടാണ് ഇത്തരത്തിലുള്ളവർ സമൂഹമാധ്യമങ്ങളിൽ സെലബ്രിറ്റി സ്ഥാനം നേടി എടുത്തത്.

മില്യൺ കണക്കിൽ ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. ഇവരിൽ പലരും സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള പോപ്പുലറിട്ടി നേടിയെടുക്കുന്നത് അവരുടെ സുന്ദരമായ ഫോട്ടോകളും വീഡിയോകളും തുടർച്ചയായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കൊണ്ടാണ്. ഇത്തരത്തിലുള്ള ഒരുപാട് പേർ നമുക്കിടയിലുണ്ട്.

ഈ രീതിയിൽ ചുരുക്കം ചില ടിവി പ്രോഗ്രാമുകളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് പിന്നീട് സോഷ്യൽ മീഡിയയിൽ തരംഗമായ താരമാണ് കനിക മൻ. ഇപ്പോൾ താരം സോഷ്യൽമീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഏഴ് മില്യൺ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. പതിവുപോലെ കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിങ്ക് ഡ്രസ്സിൽ അതീവ സുന്ദരിയായി മാലാഖയെ പോലെ കാണപ്പെടുന്ന താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിക്കുന്നു. ഇതിനുമുമ്പും ഇത്തരത്തിലുള്ള പല ഫോട്ടോകൾ താരം പങ്ക് വച്ചിട്ടുണ്ട്.

ടെലിവിഷൻ പേഴ്സണാലിറ്റി എന്ന നിലയിലാണ് താരം കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത്. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സി ടി വി സംപ്രേക്ഷണം ചെയ്തിരുന്ന Guddan Tumse Na Ho Payega (2018). എന്ന പരമ്പരയിൽ അഭിനയിച്ചതോട് കൂടിയാണ് താരം ആരാധക ശ്രദ്ധ പിടിച്ചു പറ്റിയത്.

മോഡൽ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. ആദ്യ സമയത്ത് ഒരുപാട് റാംപ് വാക്ക് & ഫാഷൻ ഷോ തുടങ്ങിയവയിൽ താരം പ്രത്യക്ഷപ്പെട്ടു. 2015 ൽ മിസ്സ് കണ്ടിനെന്റൽ ടൈറ്റിൽ ജേതാവ് ആകാനും താരത്തിന് സാധിച്ചു. പിന്നീട് ഒരുപാട് പഞ്ചാബി മ്യൂസിക് വീഡിയോകളിൽ താരം പ്രത്യക്ഷപ്പെട്ടു. അതോടുകൂടി താരം ഇന്ത്യയിലൊട്ടാകെ അറിയപ്പെടാൻ തുടങ്ങി. താമസിയാതെ പല സീരിയലുകളിലും പ്രധാനവേഷങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു.

Kanika Mann
Kanika Mann
Kanika Mann
Kanika Mann

Leave a Reply

Your email address will not be published.

*