
ഓരോ ദിവസം ഇന്ത്യയിൽ പുറത്തിറങ്ങുന്ന വെബ് സീരീസുകൾ എണ്ണി തിട്ടപ്പെടുത്താൻ പറ്റാത്തത്രയാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. പല രീതിയിലുള്ള വെബ് സീരിസുകളിൽ പുറത്തുവരാറുണ്ട്. കൂടുതലും ത്രില്ലെർ ബേസ്ഡ് വെബ് സീരീസുകൾ ആണ്. അതേപോലെ റൊമാന്റിക് വെബ് സീരീസ്കളും ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ ആയി പുറത്തിറങ്ങാറുണ്ട്.



നമ്മുടെ മലയാളത്തിലും ഇത്തരത്തിലുള്ള ഒരുപാട് സൂപ്പർ ഹിറ്റ് വെബ്സീരീസ് കാണാൻ സാധിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കരിക്ക്. ഇങ്ങനെയുള്ള വെബ് സീരീസുകളിൾ പ്രത്യക്ഷപ്പെട്ട് കൊണ്ട് പിന്നീട് അറിയപ്പെട്ട സെലിബ്രിറ്റികളായി മാറിയ ഒരുപാട് പേരുണ്ട്. പല സിനിമയിലും സീരിയലിലും അവസരം ലഭിച്ച വെബ് സീരിയലിലെ നായിക നായകൻമാറെ നമുക്ക് അറിയാവുന്നതാണ്.



ഈ രീതിയിൽ വെബ്സീരീസ് ൽ അഭിനയിച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് മേഘ പ്രസാദ്. വെബ് സീരീസിൽ മികച്ച പ്രകടനം കാഴ്ചവച്ച താരം താമസിയാതെ ആരാധകരുടെ ഹൃദയത്തിൽ പ്രത്യേകസ്ഥാനം കണ്ടെത്തുകയും ചെയ്തു. ഇപ്പോൾ നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.



സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ടര ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.



ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. താരം സാധാരണയായി തന്റെ വർക്കൗട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതേ പോലെയുള്ള ഒരു ഫോട്ടോയാണ് താരം സോഷ്യൽ മീഡിയയിൽ ഇപ്പോൾ പങ്കുവെച്ചത്. വർക്കൗട്ട് കഴിഞ്ഞുള്ള താരത്തിന്റെ ഹോട്ട് കിടിലൻ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നു.



താരം ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2017 ൽ മിസ് ഇന്ത്യാ വെസ്റ്റ് ബംഗാൾ സൗന്ദര്യമത്സരത്തിൽ നേതാവാകാൻ താരത്തിന് സാധിച്ചു. പിന്നീട് താമസിയാതെ താരം ടിക് ടോക് സ്റ്റാർ എന്ന നിലയിൽ അറിയപ്പെട്ടു. പക്ഷേ താരം അഭിനയത്തിൽ ആരാധകർക്കിടയിൽ അറിയപ്പെട്ടത് alt balaji gandi baat 4 ലെ മേഘ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതോട് കൂടിയാണ്.





