ടെലിവിഷൻ ആക്ടർസ് & മോഡൽ എന്നിങ്ങനെ അറിയപ്പെടുന്ന താരമാണ് നിയാ ശർമ അഥവാ നേഹ ശർമ. മിനി സ്ക്രീനിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവരാൻ തരത്തിൽ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരുപാട് പ്രമുഖ ചാനലുകളിലെ മികച്ച സീരിയലുകളിലെ ഭാഗമാകാനും, ഒരുപാട് ഒ റിയാലിറ്റി ഷോകളിൽ പങ്കെടുക്കാനും താരത്തിന് കഴിഞ്ഞു.
2010 മുതൽ അഭിനയരംഗത്ത് സജീവമായി നിലകൊള്ളുന്ന താരത്തിന് ആരാധകർ ഏറെയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. 2010 മുതൽ 2013 വരെ ചെറിയ രീതിയിൽ ടെലിവിഷൻ സീരിയലുകളിൽ പ്രത്യക്ഷപ്പെട്ട താരത്തിന് 2014 ലാണ് കരിയർ ബ്രേക്ക് ലഭിക്കുന്നത്. പിന്നീട് താരം ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള ടെലിവിഷൻ പേഴ്സണാലിറ്റി എന്ന നിലയിൽ അറിയപ്പെടാൻ തുടങ്ങി.
സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 75 ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. കിടിലൻ ഹോട്ട് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ കാണപ്പെടുന്ന ഫോട്ടോഷൂട്ട് പ്രതിഭാസമാണ് പാന്റ് ബട്ടൺ ഇടാതെയുള്ള ഫോട്ടോഷൂട്ട്. ആ രീതിയിൽ തന്നെ ഉള്ള ഫോട്ടോ ഷൂട്ട് ആണ് താരം നടത്തിയിരിക്കുന്നത്. ഏതായാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.
2010 ൽ സ്റ്റാർ പ്ലസ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന കാളി – ഏക് അഗ്നിപരീക്ഷ എന്നാൽ ടിവി പരമ്പരയിൽ അഭിനയിച്ചുകൊണ്ടാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് സീരിയലുകൾ താരത്തിന് അവസരങ്ങൾ ലഭിച്ചു. Ek Hazaaron Mein Meri Behna Hai എന്ന സീരിയലിൽ മൻവി ചൗധരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോട് കൂടിയാണ് താരത്തിന് കരിയർ ബ്രേക്ക് ലഭിച്ചത്.
ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഗസ്റ്റ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് അടിസ്ഥാനമാക്കിയുള്ള ന്യൂസ് പേപ്പർ ആയ ഈസ്റ്റർൻ ഐ ന്യൂസ് പേപ്പർ ന്റെ ഏഷ്യയിലെ ഏറ്റവും സെക് സി ആയിട്ടുള്ള 50 പേരിൽ 2016 ൽ മൂന്നാം സ്ഥാനത്തും 2017 ൽ രണ്ടാം സ്ഥാനത്തും എത്താൻ താരത്തിനു സാധിച്ചിട്ടുണ്ട്. The Times Most Desirable Women on TV 2020 സർവ്വേ പ്രകാരം ഇന്ത്യയിലെ ഏറ്റവും ആകർഷിക്കപ്പെടുന്ന സ്ത്രീകളിൽ രണ്ടാമതായി താരത്തെയാണ് തെരഞ്ഞെടുത്തത്.