എത്ര ഫോട്ടോയാണ് എടുക്കുന്നത്… എപ്പോഴും എന്റെ പുറകെയാണല്ലോ.. ആരാധകരോട് കയർത്ത് പ്രിയതാരം മലൈക അറോറ…

in Entertainments

നടി മോഡൽ ഡാൻസർ വീഡിയോ ജോക്കി ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മലൈക അറോറ. 1997 മുതൽ ആണ് താരം സിനിമ മേഖലയിൽ സജീവമാക്കുന്നത്. പ്രൊഡ്യൂസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് എം ടി വി ചാനലിലെ വീഡിയോ ജോക്കി ആയി താരത്തെ തിരഞ്ഞെടുത്തു. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

മുൻ ഭർത്താവായ അർബസ് ഖാനോടൊപ്പം ആർഭാസ് ഖാൻ പ്രൊഡക്ഷൻ എന്ന സിനിമ കമ്പനി താരം ആരംഭിച്ചു. 1998 ൽ ഷാറൂഖാൻ മനീഷ കൊയ്രാല തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ദിൽ സേ എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അഭിനയം ആരംഭിച്ചപ്പോൾ ഒരുപാട് മികച്ച കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്.

ആദ്യ സിനിമയിലെ ചയ്യ ചയ്യ എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി ആരാധകർക്കിടയിൽ തരംഗമാകുന്നത്. പിന്നീട് പല സിനിമകളിലും പല കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചു. പ്രൊഡ്യൂസർ എന്ന നിലയിൽ പല അംഗീകാരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 15 മില്ല്യനിൽ കൂടുതൽ ആരാധകരുണ്ട്. അതു കൊണ്ടു തന്നെ താരത്തിന് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ സൈബർ അക്രമണങ്ങൾ നടക്കുകയാണ്. ആരാധകരോട് മോശമായി പെരുമാറി എന്ന വിഷയത്തിലാണ് തരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉണ്ടായിരുന്നത്. പൊതു സ്ഥലത്ത് താരം പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ ഫോട്ടോ എടുക്കാൻ ചുറ്റും കൂടിയിരുന്നു. അവരോട് കടുത്ത സ്വരത്തിൽ എത്ര ഫോട്ടോയാണ് എടുക്കുന്നത് എന്ന് താരം ചോദിക്കുകയായിരുന്നു. ഈ വിഷയത്തിൽ ആണ് ഇപ്പോൾ താരത്തിനെതിരെ സൈബർ ആക്രമണം കനക്കുന്നത്.

Malaika Arora
Malaika Arora
Malaika Arora
Malaika Arora
Malaika Arora
Malaika Arora

Leave a Reply

Your email address will not be published.

*