സ്ത്രീ സംരക്ഷണത്തിനു വേണ്ടി ശബ്ദമുയർത്തിയപ്പോൾ സിനിമയിൽ അവസരങ്ങൾ കുറയും എന്ന് മുന്നറിയിപ്പ് കിട്ടി… തുറന്നു പറഞ്ഞ് പാർവതി തിരുവോത്ത്….

in Entertainments

അഭിനയ വൈഭവം കൊണ്ട് മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്. താരം മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കുന്നുണ്ട്. സിനിമയിൽ മാത്രമല്ല ടെലിവിഷൻ മേഖലയിലും താരം തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ്. അവതരണ മേഖലയിലും താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ തരത്തിലുള്ള പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.

2006 പുറത്തിറങ്ങിയ മലയാള സിനിമയായ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്. 2017ൽ ഖരീബ് ഖരീബ് സിംഗിൾ എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഏത് ഭാഷയിൽ ആണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

2011 പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. അതു കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരമെന്നും മുന്നിലാണ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനും സാധിച്ചു. ഏത് കഥാപാത്രത്തെയും വളരെ പക്വമായും ആത്മാർത്ഥതയോടെയും ആണ് താരം അവതരിപ്പിക്കാറുള്ളത്. കിരൺ ടിവിയിലെ തമിഴ് ഹിറ്റ്‌സ് എന്ന സംഗീത പരിപാടിയുടെ വിജെ താരം ആയിരുന്നു.

അതിനപ്പുറം വീട്ടമ്മമാരെ കയ്യിലെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. പവിത്രബന്ധം എന്ന ടിവി സീരിയലിൽ താരം ഒരു പ്രധാന വേഷം ചെയ്തു കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അത് കൊണ്ട് എല്ലാം തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞു.

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകളും താരം നേടിയിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. എവിടെയും തന്റെ അഭിപ്രായം തുറന്നു പറയുന്ന താരം ആണ് വിഷയത്തിൽ നേരിട്ട ബുദ്ധിമുട്ടുകൾ ആണ് ഇപ്പോൾ താരം വെളിപ്പെടുത്തുന്നത്.

പ്രമുഖ വാർത്ത ചാനലിനോടാണ് താരം തന്റെ അവസ്ഥ പറഞ്ഞത്. തിരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രമാണ് സ്ത്രീകളോട് അനുകൂലമായ നിലപാട് സർക്കാർ എടുക്കുന്നുള്ളു എന്നാണ് താരത്തിന്റെ അഭിപ്രായം. അവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിച്ചപ്പോൾ അവസരം ഇല്ലാതാക്കുമെന്ന ഭീഷണി ആണ് ഉണ്ടായത് എന്നാണ് താരമിപ്പോൾ പറയുന്നത്.

തന്നെ മാറ്റി നിർത്താനും നിശബ്ദയാക്കാനും ഉള്ള കാര്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും സിനിമയിലെ കരുത്തരായ ചിലരാണ് ആഭ്യന്തര പരിഹാര സെല്ലിനെ എതിർക്കുന്നത് എന്നും സഹപ്രവർത്തകർക്ക് ചൂഷണം നേരിടേണ്ടി വരുന്നത് കണ്ടിരിക്കാൻ വയ്യാത്തത് കൊണ്ടാണ് അഭിപ്രായങ്ങൾ പറയുന്നത് എന്നുമാണ് താരം പാർവതി പറഞ്ഞത്.

Parvathy Thiruvothu
Parvathy Thiruvothu
Parvathy Thiruvothu
Parvathy Thiruvothu

Leave a Reply

Your email address will not be published.

*