
ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഓരോ സിനിമകളിലും വളരെ മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങൾക്കും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.



തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.



സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് വരാൻ കാരണം താരത്തിന്റെ അഭിനയ മികവ് തന്നെയാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു നിറഞ്ഞ കയ്യടി താരം നേടി. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാനും സാധിച്ചു.
പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുന്നത് അത് കൊണ്ട് തന്നെയാണ്.



പ്രശസ്ത സിനിമ അഭിനേതാവ് നാഗചൈതന്യയെ ആണ് താര വിവാഹം കഴിച്ചിരുന്നത്. പ്രണയ വിവാഹം ആയിരുന്നു എങ്കിലും വിവാഹ മോചനത്തിലാണ് അത് കലാശിച്ചത്. വിവാഹ മോചനത്തിന് ശേഷവും താരം സിനിമാ മേഖലയിൽ സജീവമാണ്. താരത്തിന്റെ പല സിനിമകളും അതിനു ശേഷം പുറത്തു വരികയും വിജയമാകുകയും ചെയ്തു. അതുകൂടാതെ സോഷ്യൽ മീഡിയ ഇടങ്ങളിലും താരം ഇപ്പോഴും സജീവമാണ്.



താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ഫോട്ടോകൾ ആണ് താരം ഇപ്പോൾ കൂടുതലായും പങ്കുവെക്കാറുള്ളത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിനു ലഭിക്കാറുണ്ട്. പക്ഷെ പലപ്പോഴും താരത്തിന് വസ്ത്ര ധാരണത്തിന്റെ പേരിൽ ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്.



ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് പുതിയ വീഡിയോയിൽ താരം ആരാധകരോട് സംവദിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് താരം പച്ചനിറത്തിലുള്ള ഗൗൺ പങ്കുവെച്ചിരുന്നു. അത് ഒരുപാട് ട്രോളുകൾ നേരിട്ടിരുന്നത്. വസ്ത്ര ധാരണത്തിൽ സ്ത്രീകളെ വിലയിരുത്തുന്നതിനെ കുറിച്ചാണ് താരം കുറിച്ചിരിക്കുന്നത്.





