ബ്യുട്ടി ക്വീൻ യാഷികയുടെ ഗ്ലാമറസ് ഫോട്ടോസ് കാണാം.. പൊളി എന്ന് പറഞ്ഞാ പോര…

in Entertainments

നടി മോഡൽ ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന താരമാണ് യാഷിക ആനന്ദ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം തമിഴ് സിനിമയിലാണ് കൂടുതൽ സജീവമായി നിലകൊള്ളുന്നത്. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും സിനിമാലോകത്ത് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

പഞ്ചാബ് ഫാമിലിയിൽ ജനിച്ച താരം പിന്നീട് ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു. അവിടെനിന്നാണ് താരം തമിഴ് സിനിമാ രംഗത്തേക്കും സീരിയൽ രംഗത്തേക്ക് ചുവടു വെച്ചത്. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് താരം ആദ്യം അറിയപ്പെട്ടത്. അവിടെനിന്ന് താരത്തിന് സിനിമയിലേക്കുള്ള അവസരം ലഭിച്ചു. ആദ്യ സിനിമയിൽ അവസരം ലഭിച്ചെങ്കിലും സോങ് ഷൂട്ടിൽ പങ്കെടുത്തില്ല എന്നതിന്റെ കാരണത്താൽ പിന്നീട് റോൾ ഡിലീറ്റ് ചെയ്യപ്പെട്ടു.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് യാഷിക. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 33 ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പൊതുവായി ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പുത്തൻ ഫോട്ടോയും അതുപോലെ തന്നെയാണ് പുറത്തുവന്നിരിക്കുന്നത്. ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോ ദിനേശ് ശിവ സ്വാമി എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

2015 ൽ സന്താനം നായകനായി പുറത്തിറങ്ങിയ ഇനിമേ ഇപ്പടി താൻ എന്ന തമിഴ് സിനിമയിൽ താരത്തിന് അവസരം ലഭിച്ചിരുന്നു. പക്ഷേ ഈ സിനിമയുടെ ഗാനത്തിൽ പ്രത്യക്ഷപ്പെടാൻ കഴിയാത്തതിന്റെ കാരണത്താൽ താരത്തിന്റെ റോള് ഡിലീറ്റ് ചെയ്യപ്പെട്ടു. 2016 ൽ പുറത്തിറങ്ങിയ ദ്രുവങ്ങൾ 16 എന്ന സിനിമയാണ് അഭിനയജീവിതത്തിൽ താരത്തിന് കരിയർ ബ്രേക്ക് ആയത്.

പിന്നീട് മിനിസ്ക്രീനിലും താരം മിന്നും താരമായി മാറി. ലോകമെമ്പാടും തരംഗമായി മാറിയ മീ ടൂ ക്യാമ്പയിൻ ഭാഗമാകാനും താരത്തിന് സാധിച്ചു. സിനിമയിൽ അവസരം തരാം എന്ന് പറഞ്ഞ് ഒരു സംവിധായകൻ താരത്തോട് മോശമായ രീതിയിൽ പെരുമാറി എന്ന് താരം വെളിപ്പെടുത്തുകയുണ്ടായി. ജീവിതത്തിൽ ഒരുപാട് വെല്ലുവിളികളെ താരം നേരിടേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞവർഷം ഒരു വലിയ കാർ ആക്സിഡന്റ് ൽ താരം അകപ്പെട്ടിരുന്നു.

Yashika
Yashika
Yashika
Yashika

Leave a Reply

Your email address will not be published.

*