100ല്‍ 99% ഞാന്‍ ഒരു എയിഞ്ചലാണ്…, പക്ഷെ ആ ബാക്കി ഉള്ള 1% ഇതാണ് ബാക്കി ഈ ഫോട്ടോസ് പറയും… സോഷ്യല്‍ മീഡിയെ ചൂട് പിടിപ്പിച്ച് ഒരു എയിഞ്ചല്‍…

in Entertainments

സോഷ്യൽ മീഡിയ ഇടങ്ങൾ എല്ലാം വിനോദ ഉപാധികൾ എന്ന നിലയിൽ നിന്നും മാറി വരുമാന സ്രോതസ്സുകൾ ആയി കൊണ്ടിരിക്കുകയാണ്. മൊബൈലിൽ വെറുതെയിരുന്നു സമയം കളയുന്ന ഒരു ഉപകരണം എന്ന അവസ്ഥയിൽ നിന്ന് മൊബൈൽ കൊണ്ട് ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കുന്നവരുടെ വാർത്തമാനങ്ങളിലേക്ക് ഇന്ന് കാലം കാതോർക്കാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണത്തിലും അഭേദ്യമായ വർദ്ധനവാണ് ഇപ്പോൾ ഉണ്ടാകുന്നത്.

തന്റെ കഴിവുകൾ പ്രകടിപ്പിക്കാനും പ്രദർശിപ്പിക്കാനുള്ള വലിയ വാതായനങ്ങൾ ആവുകയാണ് ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും. ടിക് ടോക് എന്ന ആപ്ലിക്കേഷൻ ഇന്ത്യയിൽ നിരോധിക്കുന്നതിന് മുമ്പ് ഒരുപാട് കലാകാരന്മാരും കലാകാരികളും അത് വളരെ നന്നായി ഉപയോഗിക്കുകയും സോഷ്യൽ മീഡിയ എന്ന പദവിയിലേക്കും ടിക് ടോക് സ്റ്റാർ എന്ന രൂപത്തിൽ അറിയപ്പെടുന്ന അവസ്ഥയിലേക്കും എത്തുകയും ചെയ്തു.

ടിക്ടോക് നിരോധിച്ചപ്പോൾ ഇൻസ്റ്റാഗ്രാമിലേക്ക് മാറുകയും ടിക് ടോക്കിലൂടെ നേടിയ ആരാധകരെയും ഫോളോവേഴ്സിനെയും നിലനിർത്താൻ വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത ഒരുപാട് മോഡലുകളും ഒരു കലാകാരൻമാരും ഉണ്ട്. അത് കൊണ്ട് തന്നെ ഇപ്പോൾ അവർ ഇൻസ്റ്റാഗ്രാം സെലിബ്രെറ്റി എന്ന പേരിലും ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന പേരിലും ആണ് അറിയപ്പെടുന്നത്.

ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു ഇൻസ്റ്റാഗ്രാം സെലിബ്രെറ്റിയും ഇൻസ്റ്റാഗ്രാം സ്റ്റാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആണ് വിനീത. അഞ്ജലീന ഏയ്ഞ്ചൽ എന്നാണ് താരം മോഡലിംഗ് രംഗത്ത് അറിയപ്പെടുന്നത്. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളാണ് താരം നിരന്തരം അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ് താരം എപ്പോഴും പങ്കുവെക്കുന്നത്. അത് കൊണ്ട് തന്നേ ആബാലവൃന്ദം ജനങ്ങളും താരത്തിന്റെ ആരാധകരാണ്. ഇപ്പോൾ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വെറും ഒരു വെള്ള പുതപ്പിൽ മേനിയഴക് പ്രകടിപ്പിച്ചു കൊണ്ടുള്ള ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുന്നത്.

I am 99% angel , but oh , that 1% എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. മോഡൽ ഇതുപോലെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ എപ്പോഴും തരംഗമാവുകയാണ്. നിരവധി മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾ ഓരോന്നും വളരെ പെട്ടെന്ന് ആരാധകര് ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യാറുണ്ട്

Leave a Reply

Your email address will not be published.

*